Voters

വോട്ടർമാരെ സ്വാധീനിക്കാൻ പ്രത്യേക ട്രെയിൻ: കേന്ദ്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് TMC | Voters

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ്. ഈ നീക്കം വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ആരോപിച്ച് ഡെറിക് ഒബ്രയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.(Special train to influence voters, TMC approaches Election Commission...

വോട്ടർമാർക്ക് ബയോമെട്രിക് പരിശോധന വേണം: കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടീസ് | Voters

ന്യൂഡൽഹി: കള്ളവോട്ട് തടയുന്നതിനും തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനുമായി വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വോട്ടർമാരുടെ ബയോമെട്രിക്, മുഖം തിരിച്ചറിയൽ പരിശോധനകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചു. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.(Voters...

‘വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും’: പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ | Voters

തിരുവനന്തപുരം: തന്നെ 'അയ്യപ്പന്റെ പുലി പിടിക്കും' എന്ന പരിഹാസത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും യഥാർത്ഥ 'പുലികൾ' വോട്ടർമാരാണെന്നും അവർ മറുപടി നൽകുമെന്നും കടകംപള്ളി പറഞ്ഞു.(Voters will give the answer, Kadakampally Surendran responds to the shade ) കായ്ഫലമുള്ള വൃക്ഷത്തിലേ എല്ലാവരും കല്ലെറിയൂ എന്ന്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain alert 12 districts orange alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...
- Advertisement -spot_img