Vishu 2026

പുത്തൻ പ്രതീക്ഷകളുമായി ഇന്ന് വിഷു; ഐശ്വര്യത്തിന്റെ പൊൻകണി ദർശിച്ച് മലയാളികൾ | Vishu 2026

ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടേയും ഓർമ്മകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ് (Vishu 2026). വരും വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായി ഓരോ മലയാളിയും പുലർച്ചെ കണികണ്ടുണർന്നു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും അഷ്ടമംഗല്യവും വാൽക്കണ്ണാടിയും ഒരുക്കി ഐശ്വര്യത്തിന്റെ പൊൻകണി ദർശിച്ചാണ് പുത്തൻ പ്രതീക്ഷകളിലേക്ക് കേരളം കണ്ണ് തുറന്നത്. വീടുകളിൽ മുതിർന്നവർ കുട്ടികൾക്ക്...

കണിക്കൊന്ന: ശാപമോക്ഷത്തിന്റെ പൂക്കാലം; ഐതിഹ്യങ്ങളിലെ പൊൻതിളക്കം | Vishu 2026

മലയാളിക്ക് കണിക്കൊന്ന വെറുമൊരു പൂവല്ല, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് (Vishu 2026). വിഷുക്കണിയിൽ കൊന്നപ്പൂവിന് ഈ സ്ഥാനം ലഭിച്ചതിനെക്കുറിച്ച് വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഐതിഹ്യം ഭക്തിയും കൗതുകവും നിറഞ്ഞതാണ്. ത്രേതായുഗത്തിൽ ശ്രീരാമൻ ബാലിയെ വധിച്ചത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞുനിന്നാണെന്ന് പറയപ്പെടുന്നു. ആ മരം കൊന്നമരമായിരുന്നുവെന്നും അന്നുമുതൽ 'ബാലിയെ കൊന്ന മരം' എന്ന പേര് വന്ന്...

ഈ വിഷുവിന് തൃശൂർ സ്പെഷ്യൽ വിഷുക്കട്ട ആയാലോ | Vishu 2026

മധുരമോ ഉപ്പോ അധികമില്ലാത്ത വിഷുക്കട്ടയ്ക്ക് രുചി പകരുന്നത് അതിനൊപ്പം കഴിക്കുന്ന ശർക്കരപ്പാനിയോ മത്തനും പയറും ചേർത്ത കൂട്ടുകറിയോ ആണ് (Vishu 2026). ആവശ്യമായ ചേരുവകൾ: പച്ചരി: അര കിലോ തേങ്ങ: രണ്ട് എണ്ണം (ചിരകിയത്) ജീരകം: ഒരു ചെറിയ സ്പൂൺ ഉപ്പ്: പാകത്തിന് അണ്ടിപ്പരിപ്പ്, മുന്തിരി: ആവശ്യത്തിന് നെയ്യ്: രണ്ട് ചെറിയ സ്പൂൺ തയ്യാറാക്കുന്ന വിധം: ചിരകിയ തേങ്ങ പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ട്...
- Advertisement -spot_img

Latest News

‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി: അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ; വാദം ജൂലൈ 27ന് | Shwetha Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടം കൂടുതൽ ശക്തമാകുന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ...
- Advertisement -spot_img