ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും ദേശീയ സെലക്ഷൻ കമ്മിറ്റിക്കും ശക്തമായ മുന്നറിയിപ്പുമായി മുൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി. തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ടീമിലെ സ്ഥാനത്തിനായി ഇനിയും യോഗ്യത തെളിയിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും, തുടർച്ചയായി തന്റെ മൂല്യം തെളിയിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഈ പദവിയിൽ നിന്ന് മാറിനിൽക്കാൻ താൻ തയ്യാറാണെന്നും കോഹ്‌ലി തുറന്നടിച്ചു...
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭാവിയെക്കുറിച്ചും 2027 ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും തുറന്നടിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടീമിൽ തന്റെ സാന്നിധ്യം വിലമതിക്കപ്പെടുന്നു എന്ന് തോന്നുമ്പോൾ മാത്രമേ താൻ കളിക്കളത്തിൽ ഉണ്ടാകൂ എന്നും, ആർക്കെങ്കിലും മുന്നിൽ യോഗ്യത തെളിയിക്കേണ്ട സാഹചര്യം വന്നാൽ ആ സ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ലെന്നും കോഹ്‌ലി വ്യക്തമാക്കി (...
റായ്‌പൂർ: തുടർച്ചയായ രണ്ട് മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി വിരാട് കോലി. ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ പുറത്താകാതെ 105 റൺസ് നേടിയ കോലി, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം സമ്മാനിച്ചു (Virat Kohli 9th IPL Century). തന്റെ ഒമ്പതാം ഐപിഎൽ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ മോശമായി സംസാരിക്കാൻ മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ജർമ്മൻ മോഡലും ഗായികയുമായ ലിസ്‌ലാസ്. സമൂഹമാധ്യമങ്ങളിലെ ഒരു വിവാദത്തിന് പിന്നാലെയാണ് ലിസ്‌ലാസ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. (LizLaz Virat Kohli Controversy)
വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലിസ്‌ലാസിന്റെ ഒരു പോസ്റ്റ് 'ലൈക്ക്' ചെയ്തതിനെത്തുടർന്നാണ് ഇവർ...
ന്യൂഡൽഹി: 2008-ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടുമ്പോൾ ആ വിജയത്തിലെ നിർണ്ണായക സാന്നിധ്യമായിരുന്നു അജിതേഷ് അർഗൽ (Virat Kohli Ajitesh Argal Viral Meeting). ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ ഏഴ് റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദി മാച്ച് ആയത് അജിതേഷായിരുന്നു. 18 വർഷങ്ങൾക്കിപ്പുറം, വിരാട് കോലി...
ന്യൂഡൽഹി: ഐ.പി.എല്ലിൽ 9,000 റൺസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ വിരാട് കോലിയെ പ്രശംസകൊണ്ട് മൂടി ആർ.സി.ബി താരം ക്രുണാൽ പാണ്ഡ്യ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് കോലി ഈ അപൂർവ്വ നേട്ടം കൈവരിച്ചത് ( Virat Kohli 9000 Runs IPL). കോലിയുടെ സ്ഥിരതയും കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും അവിശ്വസനീയമാണെന്ന് ക്രുണാൽ പറഞ്ഞു.
സ്വന്തം തട്ടകമായ അരുൺ...
ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് (Virat Kohli IPL History). 2008-ലെ പ്രഥമ ഐപിഎൽ സീസണിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്) എന്തുകൊണ്ടാണ് വിരാട് കോഹ്‌ലിയെ തഴഞ്ഞ് പേസർ പ്രദീപ് സാംഗ്വാനെ തിരഞ്ഞെടുത്തതെന്ന് സെവാഗ് വിശദീകരിച്ചു.
സെവാഗ് പറഞ്ഞത്
അന്ന് ഡൽഹി ടീമിൽ മികച്ച...
ബെംഗളൂരു: ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നടന്ന മത്സരത്തിൽ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡാണ് കോഹ്‌ലി തന്റെ പേരിൽ കുറിച്ചത്.(Virat Kohli surpasses Rohit Sharma, New record in IPL)
ബെംഗളൂരു എം. ചിന്നസ്വാമി...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ (Rohit Sharma IPL Record). ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള സീസൺ ഓപ്പണറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് രോഹിത്...
ഐപിഎൽ 2026 സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വിരാട് കോഹ്‌ലി (Virat Kohli) വൻ ആവശ്യങ്ങൾ ഉന്നയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മത്സരങ്ങൾക്കിടയിൽ ലണ്ടനിലേക്ക് പോകാൻ ചാർട്ടേഡ് വിമാനം വേണമെന്നും, രണ്ട് മത്സരങ്ങൾക്കിടയിൽ മൂന്ന് ദിവസത്തെ ഇടവേളയുണ്ടെങ്കിൽ ലണ്ടനിലേക്ക് പോകാൻ അനുമതി നൽകണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടെന്നായിരുന്നു...
ന്യൂഡൽഹി: രാജ്യത്തെ നീറ്റ് (NEET), സിബിഎസ്ഇ (CBSE) പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...