ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകൻ' ഒടുവിൽ തിയേറ്ററുകളിലേക്ക്. ചിത്രം ജൂലൈ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട സെൻസർ ബോർഡ് തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.(Jana Nayagan Release Date, Thalapathy Vijay final...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മന്ത്രിസഭയിൽ സർക്കാരുണ്ടാക്കാൻ വിജയ്ക്ക് വഴിതെളിയുന്നു. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഐഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ മണിക്കൂറുകൾക്കകം അന്തിമ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി അറിയിച്ചു. ജനവിധി മാനിക്കപ്പെടണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.(Vijay To Form Government...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...