കാർക്കാസ്: വെനസ്വേലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,535 ആയി ഉയർന്നു. 16,740 പേർക്ക് പരിക്കേൽക്കുകയും ഏകദേശം 17,854 പേർ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. കാർക്കാസ്, ലാ ഗുഐറ എന്നീ തീരദേശ മേഖലകളിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 60,000 കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. (Venezuela Earthquake Death Toll)
ദുരന്തബാധിതർ...
വെനസ്വേലയുടെ തീരപ്രദേശത്ത് പത്ത് ദിവസം മുൻപുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,954 ആയി ഉയർന്നു. ജൂൺ 24-ന് ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 41,000-ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. 16,000-ത്തിലധികം ആളുകൾ ഭവനരഹിതരായിരിക്കുകയാണ്. (Venezuela Earthquake)
തന്റെ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്നും തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ...
കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിന്റെ ദുരന്തഭൂമിയിൽ നിന്നും പ്രത്യാശയുടെ അത്ഭുതവാർത്ത (Venezuela Earthquake). തകർന്നടിഞ്ഞ വലിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഞ്ച് ദിവസത്തോളം കുടുങ്ങിക്കിടന്ന 21 വയസ്സുകാരനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുക്കെലെയാണ് ലോകത്തെയാകെ കണ്ണീരണിയിച്ച ഈ അതിജീവന വാർത്ത എക്സിലൂടെ (X) പങ്കുവെച്ചത്.
മണിക്കൂറുകൾ നീണ്ട അതീവ സങ്കീർണ്ണവും...
കരാക്കസ്: വെനസ്വേലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളിൽ മരണസംഖ്യ 1,450 ആയി ഉയർന്നു. 3,150-ലധികം പേർക്ക് പരിക്കേൽക്കുകയും 12,700-ലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു (Venezuela Earthquake). ഏകദേശം 50,000 പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ. ലാഗ്വയിറ തീരപ്രദേശത്തിന് സമീപമാണ് 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്.
ദുരന്തം നടന്ന് 72 മണിക്കൂർ...
കറാക്കസ്: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ രംഗത്ത് ( Neymar Donation Venezuela). അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി 250,000 ഡോളർ (ഏകദേശം രണ്ട് കോടിയിലധികം രൂപ) നെയ്മർ സംഭാവന ചെയ്തതായി വെനിസ്വേലൻ വാർത്താ ഏജൻസിയായ 'എൽ സുമരിയോ' റിപ്പോർട്ട് ചെയ്തു. ഭക്ഷണസാധനങ്ങൾ, ശുദ്ധജലം, മരുന്നുകൾ,...
വെനിസ്വേല: വെനിസ്വേലയിലെ യരാകുയി മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അർജന്റീനൻ ഫുട്ബോൾ താരം ലൂക്കാസ് ട്രെജോയുടെ കുടുംബത്തിന് ദാരുണാന്ത്യം (Lucas Trejo Family Death). ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോ ട്രെജോ എന്നിവരാണ് മരിച്ചത്. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടം തകർന്നു വീഴുകയായിരുന്നു.
തന്റെ ക്ലബ്ബായ മാരിറ്റിമോയുടെ മത്സരവുമായി ബന്ധപ്പെട്ട് കാരക്കാസിലായിരുന്നതിനാൽ ലൂക്കാസ്...
കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി ഉയർന്നു. എഴുപതിനായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാ ഗ്വയ്റ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യ അടിയന്തര സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.(India launches Operation Amistad to assist Venezuela following devastating earthquakes)
ദുരന്തബാധിതർക്കായി 'ഓപ്പറേഷൻ അമിസ്റ്റാഡ്'...
കരാക്കസ്: വെനസ്വേലയിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 920 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം (Venezuela Earthquake). 51,000-ത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തം നടന്ന് 72 മണിക്കൂർ പിന്നിടുമ്പോൾ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ നെട്ടോട്ടമോടുകയാണ്. രക്ഷാപ്രവർത്തനത്തിനായുള്ള നിർണ്ണായക സമയം അവസാനിക്കാറായതോടെ...
കരാക്കസ്: ജൂൺ 24-ന് വൈകുന്നേരം വടക്കൻ വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരണം 920 ആയി സ്ഥിരീകരിച്ചു (Venezuela Earthquake). പ്രാദേശിക സമയം വൈകുന്നേരം 6.04-നും 6.05-നും ഇടയിൽ 39 സെക്കൻഡ് വ്യത്യാസത്തിൽ ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂകമ്പങ്ങൾ രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. തലസ്ഥാനമായ കരാക്കസ്, ലാഗ്വയ്റ, മിറാൻഡ, കാരബോബോ, യാരാകുയി...
കാരക്കസ്: തുടർച്ചയായ ഇരട്ട ഭൂചലനങ്ങളിൽ തകർന്നുതരിപ്പണമായ വെനസ്വേലയിൽനിന്ന് പ്രതീക്ഷ നൽകുന്ന കാഴ്ചകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പെടെയുള്ളവരെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണികളെപ്പോലും രക്ഷിക്കാൻ കാണിച്ച മനുഷ്യത്വം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.(Venezuela Earthquake, Hope Emerges From The Ruins As Survivors Pulled...