Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Vellappally Natesan

കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയൻ വീണ്ടും വരണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Kerala Election

ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Kerala Election Prediction). നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തിൽ ഒരിടത്തും പ്രവചിക്കാൻ കഴിയാത്ത രീതിയിലുള്ള ശക്തമായ പോരാട്ടമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി: അയോഗ്യത തുടരും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.(High Court postpones hearing of Vellappally Natesan's appeal to Monday, Disqualification to continue) അപ്പീൽ...

SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി: വെള്ളാപ്പള്ളിയുടെ അപ്പീൽ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(High Court to...

‘ശ്രീനാരായണ ഭക്തർക്ക് ആശ്വാസം’; വെള്ളാപ്പള്ളിയെ പുറത്താക്കിയ വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം | High Court Verdict Against Vellappally Natesan

വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസകരമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ (High Court Verdict Against Vellappally Natesan). ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ നടപ്പിലാക്കുന്നതിൽ യോഗം പരാജയപ്പെട്ടുവെന്നും എസ്എൻഡിപി നിലവിൽ ഒരു ആൾക്കൂട്ടം മാത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. "ജാതി ചോദിക്കരുത്,...

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി: SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ഹൈക്കോടതി | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ കേരള ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ സുപ്രധാന ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.(High Court removes Vellappally Natesan from the...

‘നിരവധി ക്രിമിനൽ കേസുകളുണ്ട്’: വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി, കേന്ദ്രത്തോട് നിലപാട് തേടി | Vellappally Natesan

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.(There are many criminal cases, Petition in High Court to...

‘ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ, സമാന ചിന്താഗതിക്കാർ ഒന്നിക്കണം’: ഐക്യ നീക്കത്തിൽ പ്രതീക്ഷ കൈവിടാതെ വെള്ളാപ്പള്ളി, മുഖപത്രത്തിൽ ലേഖനം | Vellappally Natesan

ആലപ്പുഴ: ഐക്യത്തിനായുള്ള നീക്കങ്ങളിൽ എൻ.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, പ്രതീക്ഷ കൈവിടാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്നും ഐക്യം വൈകാതെ സാധ്യമാകുമെന്നും യോഗം മുഖപത്രമായ 'യോഗനാദ'ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.(Vellappally Natesan does not give up on hope in the unity movement) ജാതി പറഞ്ഞ് പോരടിച്ചാൽ...

വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ കേരള രാഷ്ട്രീയത്തിൽ എന്തുകൊണ്ട് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു?

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും, കേരളത്തിലെ ഏറ്റവും വലിയ സമുദായങ്ങളിലൊന്നായ ഈഴവ സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുള്ള അംഗീകാരമായി ഇതിനെ കാണാം. എന്നാൽ, ഈ പുരസ്കാര പ്രഖ്യാപനത്തിന് പിന്നിൽ കൃത്യമായ...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല, NSSനെ തള്ളിപ്പറയില്ല’: വെള്ളാപ്പള്ളി നടേശൻ, ‘കെണിയാണെന്ന് തോന്നി’യെന്ന് G സുകുമാരൻ നായർ | NSS

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan) ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ...
- Advertisement -spot_img

Latest News

കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയൻ വീണ്ടും വരണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Kerala Election

ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Kerala Election...
- Advertisement -spot_img