കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ തടഞ്ഞു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വീണു.(Dramatic scenes at VD Satheesan's Puthuyuga Yatra in Kuttiady)
പരിപാടിയുടെ സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ...
പാലക്കാട്: ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപത് വയസ്സുകാരിയുടെ വീട് നിർമ്മാണത്തിനായുള്ള ആദ്യ ഘട്ടം പൂർത്തിയായി. വിനോദിനിക്കും കുടുംബത്തിനും വീട് നിർമ്മിക്കാനായി പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂരിൽ അഞ്ച് സെന്റ് ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു.(Opposition leader VD Satheesan comes to Vinodhini's help)
കേരള ലോക്കൽ സെൽഫ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രധാന നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് വയനാട് ജില്ലയിൽ തുടക്കം കുറിക്കും.(VD Satheesan's Kerala tour in Wayanad today)
പ്രതിപക്ഷ...
കണ്ണൂർ: നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്ന രീതിയിലാണ് സതീശന്റെ ഇപ്പോഴത്തെ ശരീരഭാഷയെന്നും അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Even VD Satheesan's body language is shaped...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ നിലപാട് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.(Minister V Sivankutty says there is a deal between BJP and VD Satheesan)
നേമത്ത് ബിജെപിയെ സഹായിക്കുന്നതിന്...
കോട്ടയം: വി.ഡി. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സമുദായത്തെ തള്ളിപ്പറയുന്നവർ എൻ.എസ്.എസിന്റെ പിന്തുണ തേടി വരേണ്ടതില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായത്തെ നിഷേധിക്കുന്ന നിലപാടാണ് സതീശന്റേതെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(His words and actions are two different things, G Sukumaran Nair against VD Satheesan)
വി.ഡി. സതീശൻ എൻ.എസ്.എസിന്റെ...
2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...