VD Satheesan Becomes Kerala CM

പറവൂരിൻ്റെ നായകൻ ഇനി കേരളത്തിൻ്റെ പടനായകൻ: VD സതീശനും മുഖ്യമന്ത്രി കസേരയും | VD Satheesan Becomes Kerala CM

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശൻ എത്തുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ഘടകകക്ഷികളുടെ ഉറച്ച പിന്തുണയും അണികളുടെ താല്പര്യവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനെ തന്നെ നറുക്കിടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പട നയിച്ച് വിജയത്തിലെത്തിച്ച വി.ഡി. സതീശൻ...

പ്രതിപക്ഷ നേതാവിൽ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്: UDFൻ്റെ വിജയശില്പി VD സതീശൻ ഇനി കേരളത്തിൻ്റെ നായകൻ | VD Satheesan Becomes Kerala CM

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായ നേട്ടത്തോടെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുന്ന നേതാവെന്ന സവിശേഷത ഇനി സതീശന് സ്വന്തം. മുതിർന്ന നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് സതീശനെ തിരഞ്ഞെടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയോടുള്ള ജനങ്ങളുടെയും പ്രവർത്തകരുടെയും വലിയ പിന്തുണയാണ്.(VD Satheesan Becomes Kerala CM Directly...
- Advertisement -spot_img

Latest News

ബഹിരാകാശത്തേക്ക് പറക്കാൻ മലയാളി വേരുകളുള്ള അനിൽ മേനോൻ: ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകൾ മാത്രം | Anil Menon

ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളി സാന്നിധ്യം കൂടി അടയാളപ്പെടുത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അനിൽ മേനോൻ ഉൾപ്പെടുന്ന സംഘത്തിന്റെ...
- Advertisement -spot_img