ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് സ്പാനിഷ് കർദിനാളും മൊറോക്കോയിലെ റബാത്ത് ആർച്ച് ബിഷപ്പുമായ ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ ഔദ്യോഗിക ചുമതലകളിൽ നിന്ന് സ്വയം മാറിനിൽക്കാൻ തീരുമാനിച്ചു (Cardinal Cristobal Lopez Romero). മുതിർന്ന സ്ത്രീകളോട് അനുചിതമായി പെരുമാറി എന്ന ആരോപണത്തെത്തുടർന്ന് വത്തിക്കാൻ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കർദിനാൾ തന്നെ സ്ഥിരീകരിച്ചു. വത്തിക്കാൻ ന്യൂസിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫ്രഞ്ച്...
മാർപ്പാപ്പയുടെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിച്ച സംഭവത്തിന് പിന്നാലെ, കത്തോലിക്കാ സഭയുമായി ഇടഞ്ഞുനിൽക്കുന്ന 'സൊസൈറ്റി ഓഫ് സെന്റ് പിയസ് X' (Society of St. Pius X) എന്ന തീവ്ര യാഥാസ്ഥിതിക വിഭാഗത്തെ സഭയിൽ നിന്ന് പുറത്താക്കിയതായി വത്തിക്കാൻ പ്രഖ്യാപിച്ചു (Vatican Excommunicates SSPX). വത്തിക്കാനിലെ 'ഡിക്യാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്ത്'...
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ആഗോളതലത്തിൽ വൻതോതിൽ അസമത്വം വർദ്ധിപ്പിക്കുമെന്നും, മനുഷ്യന്റെ അന്തസ്സിന് മുറിവേൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം വത്തിക്കാന്റെ അമരത്തെത്തിയ ലിയോ പതിനാലാമൻ മാർപ്പാപ്പ (Pope Leo XIV Magnifica Humanitas AI Warning). വത്തിക്കാൻ പുറത്തിറക്കിയ 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' എന്ന 42,300 വാക്കുകളുള്ള ചരിത്രപ്രധാനമായ വിജ്ഞാപനത്തിലാണ് മാർപ്പാപ്പ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്'എന്ന സമാധാന സമിതിയിൽ അംഗമാകില്ലെന്ന് വത്തിക്കാൻ (Vatican Rejects Board of Peace). വത്തിക്കാന്റെ വിദേശകാര്യ മന്ത്രി കർദ്ദിനാൾ പിയത്രോ പരോളിൻ ആണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗാസയിലെ പുനർനിർമ്മാണവും ആഗോള യുദ്ധങ്ങളുടെ പരിഹാരവും ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച ഈ ബോർഡിലേക്ക്...
നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ...