തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് (37) രംഗത്തെത്തി. തനിക്കെതിരെ ഉയർന്നിട്ടുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് കാണിച്ച് ഇവർ വീഡിയോ...
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ വ്യവസായിയെ കെണിയിൽ വീഴ്ത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി (Thiruvananthapuram honeytrap case). ഹണിട്രാപ്പ് ഭീഷണിയെ തുടർന്ന് തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും മൂന്ന് പേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി....