കോഴിക്കോട്: വടകരയിലെ വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായിരുന്ന ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.(Kafir screenshot case, Jithin Bhaskar released from jail )
കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജയിൽ മോചിതനായ...
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിലെ പ്രധാന പ്രതിയും ഡി.വൈ.എഫ്.ഐ (DYFI) നേതാവുമായ ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു (Kafir screenshot case update). പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ വടകര ജുഡീഷ്യൽ...
തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് മൃഗീയമായ അതിക്രമം. കാറിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ച നായയെ തിരികെ പോകുന്നതിനിടെ അതേ കാറിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ...