V Sivankutty vs Rajeev Chandrasekhar

‘UDF സർക്കാർ അധികാരത്തിൽ വരും’: ശുഭപ്രതീക്ഷയിൽ KS ശബരീനാഥൻ | KS Sabarinathan optimistic

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന നിർണ്ണായക വിധിയറിയാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ നേമത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ. ഇത്തവണ നേമത്ത് നിന്ന് യുഡിഎഫിന് ഒരു ജനപ്രതിനിധിയുണ്ടാകുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. (KS Sabarinathan optimistic, says UDF government will...

‘രാജീവ് ചന്ദ്രശേഖർ സ്ഥലം നിശ്ചയിക്കട്ടെ’; നേമത്ത് വികസന സംവാദത്തിന് തയ്യാറെന്ന് വി. ശിവൻകുട്ടി; പോര് മുറുകുന്നു | V Sivankutty vs Rajeev Chandrasekhar

തിരുവനന്തപുരം: നേമത്തെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് താൻ എപ്പോഴും സന്നദ്ധനാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി (V Sivankutty vs Rajeev Chandrasekhar). മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് മര്യാദകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാർച്ച് 29-ന് രാവിലെ 10 മണിക്ക് പൂജപ്പുര മൈതാനത്ത് സംവാദത്തിന് വരാൻ വി. ശിവൻകുട്ടി രാജീവ്...

നേമത്ത് വികസന പോര്; ശിവൻകുട്ടിയുടെ സംവാദ വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറുന്നു? | Nemom Election Debate 2026

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിയിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പിന്നോട്ട് പോകുന്നതായി സൂചന (Nemom Election Debate 2026). മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന പുതിയ വാദമാണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ ഉയർത്തുന്നത്. 2016-ലെ ബിജെപി എംഎൽഎയുടെയും...
- Advertisement -spot_img

Latest News

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യം: KAAPA തടവുകാരനായ BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ വച്ച് നടക്കും | BJP councillor R Sugathan

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...
- Advertisement -spot_img