Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

V.D. Satheesan Budget 2026.

സ്വകാര്യ ബസ് മേഖലയ്ക്ക് ബജറ്റിൽ വമ്പൻ ഇളവുകൾ: നികുതിയിൽ 50% ഇളവ് | Kerala Budget 2026

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. പൊതുഗതാഗത രംഗത്ത് ഏറെ നാളായി ഉടമകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പ്രധാന ആവശ്യമാണിത്.(Kerala Budget 2026 Tax Relief for Private...

‘ജെൻ സി’ക്ക് കൈത്താങ്ങ്: സ്റ്റാർട്ടപ്പുകൾക്കായി 50 കോടി പ്രഖ്യാപിച്ച് ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: 'ജെൻ സി' തലമുറയുടെ സാങ്കേതിക മികവിനെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. യുവ സംരംഭകർക്കും നൂതന ആശയങ്ങൾക്കും കരുത്തേകാൻ 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026 Launches Startup Fund for Gen Z Innovation) റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ...

സർക്കാർ ജീവനക്കാർക്ക് നിരാശ?: ശമ്പള പരിഷ്കരണത്തിൽ മൗനം പാലിച്ച് UDF ബജറ്റ്; മെഡിസെപ്പ് പരിഷ്‌കരിക്കും | Kerala Budget 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. ശമ്പള പരിഷ്കരണം, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ, ഡിഎ കുടിശ്ശിക എന്നിവയെക്കുറിച്ച് ബജറ്റിൽ കാര്യമായ പരാമർശങ്ങളില്ലാത്തതാണ് ജീവനക്കാരെ നിരാശരാക്കിയിരിക്കുന്നത്.(Kerala Budget 2026, UDF Government Budget Disappoints State Employees on Pay Revision and DA Arrears) പങ്കാളിത്ത പെൻഷൻ...

ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ്, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്: ആരോഗ്യമേഖലയ്ക്ക് കരുത്തേകി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വലിയ തുകയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.(Kerala Budget 2026 Health Sector Highlights and New Medical Colleges) കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി....
- Advertisement -spot_img

Latest News

സ്വകാര്യ ബസ് മേഖലയ്ക്ക് ബജറ്റിൽ വമ്പൻ ഇളവുകൾ: നികുതിയിൽ 50% ഇളവ് | Kerala Budget 2026

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്...
- Advertisement -spot_img