നോയിഡ: ചരിത്രപരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ വിമാനം ലാൻഡ് ചെയ്തു. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.12-ന് പറന്നുയർന്ന ഇൻഡിഗോയുടെ 6E 2278 നമ്പർ വിമാനം 7.58-ഓടെ നോയിഡയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.(Noida International Airport Commences Passenger Flights With First...
നോയിഡ: ചരിത്രപരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ വിമാനം ലാൻഡ് ചെയ്തു. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്...