വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Trump Birthright Citizenship) നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് സ്വമേധയാ ലഭിക്കുന്ന പൗരത്വ അവകാശം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനാണ് ഇതോടെ സുപ്രീം കോടതി പൂർണ്ണമായി തടയിട്ടത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കേറ്റ...
വാഷിംഗ്ടൺ : അമേരിക്കൻ പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ഗണ്യമായി വർദ്ധിപ്പിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുതിയൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നു. പൗരത്വ അപേക്ഷകർക്ക് നിലവിലുള്ള ആനുകൂല്യങ്ങളും ഇളവുകളും വെട്ടിക്കുറയ്ക്കുന്നതാണ് ഈ പുതിയ തീരുമാനം.(US Citizenship Application Fees Proposed Increase)
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തുവിട്ട നിർദ്ദേശപ്രകാരം ഫീസ് ഘടനയിൽ...
വാഷിംഗ്ടൺ: വിദേശ പൗരന്മാർക്ക് യുഎസിൽ സ്ഥിരതാമസാനുമതി നൽകുന്ന ഗ്രീൻകാർഡ് വ്യവസ്ഥകളിൽ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം ( US Green Card New Rules). ഗ്രീൻകാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ നിർബന്ധമായും തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം അവിടെയുള്ള യുഎസ് എംബസി വഴിയോ കോൺസുലേറ്റ് വഴിയോ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ എന്ന് യു.എസ്...
വാഷിംഗ്ടൺ: വിദേശ നിക്ഷേപകരെയും അതിസമ്പന്നരെയും ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന 'ഗോൾഡ് കാർഡ്' വിസ പദ്ധതി കനത്ത തിരിച്ചടി നേരിടുന്നു. കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച് സെപ്റ്റംബറിൽ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നടപ്പിലാക്കിയ ഈ പദ്ധതിയിൽ ചേരുന്നത് സുരക്ഷിതമല്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.(Trump Gold Card Visa Scheme Struggles To Attract Wealthy Foreign Investors)
മെലാനിയ ട്രംപിനെയും...
ന്യൂഡൽഹി: സുപ്രീം കോടതിയിലെ കേസ് വിചാരണയ്ക്കിടയിൽ കോടതി മുറിക്കുള്ളിൽ അതിക്രമം കാണിക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്ത കേസിൽ രണ്ട് നിയമവിദ്യാർത്ഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗ...