വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ധാരണകൾ തകർത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പരമാവധി ശക്തിയാർജ്ജിക്കുന്നു. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന ഇറാന്റെ പ്രഖ്യാപനം അമേരിക്കൻ സെൻട്രൽ കമാൻഡ് തള്ളി. ഹോർമുസ് ഇപ്പോഴും അന്താരാഷ്ട്ര ജലപാതയായി തുറന്നുതന്നെ കിടക്കുകയാണെന്നും, കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ നാവികസേന പൂർണ്ണ സജ്ജമാണെന്നും...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ കനത്ത യുദ്ധഭീതി ഉയർത്തി ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കയുടെ വൻ വ്യോമാക്രമണം. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഹോർമുസ് കടലിടുക്കിലെ സ്പീഡ് ബോട്ടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു യുഎസ് നീക്കം. ബന്ദർ അബ്ബാസ്, ഖഷാം, ഹജിയാബാദ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.(US Iran conflict,...
വാഷിംഗ്ടൺ/തെഹ്‌റാൻ: ഇറാനെതിരെ കർശന സൈനിക നടപടികൾ സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ മൂർച്ഛിക്കുന്നു (Donald Trump Iran). ഹോർമുസ് കടലിടുക്കിലുള്ള യുഎസ് നാവികസേനയുടെ കപ്പലുകളിലേക്ക് ഇന്ധനം, ഭക്ഷണം, മാരകമായ യുദ്ധോപകരണങ്ങൾ എന്നിവ അടിയന്തരമായി എത്തിച്ചു തുടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അമേരിക്കൻ നീക്കം ശക്തമായതോടെ സംഘർഷം ലഘൂകരിക്കാനുള്ള...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...