Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

UDF

കൊച്ചിയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ പോസ്റ്റർ; വിശദീകരണവുമായി ദീപ്തി മേരി വർഗീസ് | Deepthi Mary Varghese

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ പോസ്റ്ററുകൾ അച്ചടിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് (Deepthi Mary Varghese). പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സൂചനകളെത്തുടർന്നാണ് മുന്നൊരുക്കങ്ങൾ നടത്തിയത് എന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....

‘UDF സീറ്റ് വിഭജനം പൂർത്തിയായി, കോൺഗ്രസ് 95 സീറ്റുകളിൽ, മുസ്ലീം ലീഗിന് 27 സീറ്റ്, PV അൻവർ ബേപ്പൂരിൽ’: VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും ആർഎസ്പി 5 സീറ്റുകളിലും ജനവിധി തേടും.(UDF seat sharing completed, says VD Satheesan) ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഇത്തവണ...

‘വട്ടിയൂർക്കാവിൽ ഇന്ന് മുതൽ UDFനായി പ്രചാരണം തുടങ്ങും’: K മുരളീധരൻ | UDF

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുഡിഎഫിനായി പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇന്ന് മുതൽ സജീവമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.(Campaigning for UDF will start in Vattiyoorkavu from today, says K Muraleedharan) സ്ഥാനാർത്ഥി പട്ടിക വൈകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ...

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF പോരിന് | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന പുതിയ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്. സർക്കാരിനെതിരായ കടുത്ത ആരോപണങ്ങൾ നിരത്തി മുൻനിര പത്രങ്ങളിൽ പരസ്യം നൽകിക്കൊണ്ടാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായത്.(Kerala will win, UDF will lead, UDF with election campaign slogan) സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്...

UDFലെ സീറ്റ് വിഭജനം: ഘടകക്ഷികൾക്ക് അതൃപ്തിയോ ? | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ വൈകുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ സമ്മർദ്ദം ശക്തമാക്കി.(Seat sharing in UDF, Are the allies unhappy?) കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇന്നും നിർണ്ണായക ചർച്ചകൾ തുടരും. ആദ്യഘട്ടത്തിൽ 40-നും...

‘നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’: KC വേണുഗോപാൽ | UDF

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(UDF Will come to power by winning more than...

UDFൽ സീറ്റ് വെച്ചുമാറ്റം: ചേലക്കര ലീഗിന്, കോങ്ങാട് കോൺഗ്രസിന്; ധാരണയായി | UDF

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും. പകരം തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം ലീഗിന് വിട്ടുനൽകും.(Seat swap in UDF, Chelakkara to League, Kongad to...

‘VSനോട് മനസ് കൊണ്ട് അനുവാദം വാങ്ങിയാണ് UDF വേദിയിലേക്ക് വന്നത്’: A സുരേഷ് | UDF

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് യു.ഡി.എഫ് പാളയത്തിലേക്ക്. വി.എസിനോട് മനസ്സുകൊണ്ട് അനുവാദം വാങ്ങിയാണ് താൻ യു.ഡി.എഫ് വേദിയിലെത്തിയതെന്ന് സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിലാണ് അദ്ദേഹമെത്തിയത്.(Came to the UDF stage after taking permission from VS with heart,...

‘MV ഗോവിന്ദൻ്റെ പ്രസ്താവന ദുഃഖപ്പെടുത്തി, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല, VSൻ്റെ മകൻ മത്സരിക്കാൻ എത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തും, UDF ജാഥയിൽ പങ്കെടുക്കും’: A സുരേഷ് | UDF

പാലക്കാട്: താൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഖിപ്പിച്ചെന്നും വി.എസിന്റെ മുൻ പി.എ എ. സുരേഷ്. മലമ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ പങ്കുവെച്ചത്.(Will also participate in the UDF march led by VD Satheesan,...

‘കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ, UDFന് അധികാരം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും, പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല, ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് കേരളത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ?’: VD സതീശൻ...

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി കേരളത്തിനായുള്ള ആരോഗ്യ നയം യു.ഡി.എഫ് തയ്യാറാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.(Will start She hospital if UDF...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img