UDF Victory Kottayam

ഏറ്റുമാനൂർ തിരിച്ചുപിടിച്ച് UDF: മന്ത്രി VN വാസവന് അടിപതറി, നാട്ടകം സുരേഷിന് തകർപ്പൻ ജയം | Nattakam Suresh Ettumanoor Victory

കോട്ടയം: മന്ത്രിമാരെ പോലും നിലംതൊടീക്കാത്ത യുഡിഎഫ് തരംഗത്തിൽ ഏറ്റുമാനൂർ മണ്ഡലവും ഇടതുപക്ഷത്തിന് കൈവിട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിലൂടെ 19,752 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 14,000-ത്തിലധികം വോട്ടുകൾക്ക് വി.എൻ. വാസവൻ വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി യുഡിഎഫ് അട്ടിമറി നടത്തിയത്.(Nattakam Suresh Ettumanoor Victory, V.N. Vasavan Loss...

ചാണ്ടി ഉമ്മനെ ചേർത്ത് പിടിച്ച് പുതുപ്പള്ളി: 52,907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം, മണ്ഡലത്തിൽ മങ്ങാതെ ഉമ്മൻ ചാണ്ടി പ്രഭാവം | Chandy Oommen record victory in Puthuppally

കോട്ടയം: പുതുപ്പള്ളിയുടെ പുണ്യമായി മാറിയ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ അപ്രമാദിത്വം തെളിയിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 52,907 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തെക്കാൾ ഏറെ മുന്നിലെത്താൻ ഇത്തവണ ചാണ്ടി ഉമ്മനായി.(Chandy Oommen record victory in...
- Advertisement -spot_img

Latest News

മുൻകൂട്ടി അറിയിപ്പില്ലാതെ നിരവധി ഇന്ത്യൻ അക്കൗണ്ടുകൾ റിവ്യൂവിലാക്കി വാട്സാപ്പ്: വ്യാപക പരാതിയുമായി ഉപയോക്താക്കൾ | WhatsApp Accounts

ന്യൂഡൽഹി: നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് 'റിവ്യൂവിലാക്കി' പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയിലുൾപ്പെടെ നിരവധി പേരുടെ...
- Advertisement -spot_img