തിരുവനന്തപുരം: വട്ടിയൂർകാവിൽ യുഡിഎഫിനായി പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇന്ന് മുതൽ സജീവമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.(Campaigning for UDF will start in Vattiyoorkavu from today, says K Muraleedharan)
സ്ഥാനാർത്ഥി പട്ടിക വൈകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ഡി ജെ എസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ എൻഡിഎ മുന്നണിയിൽ 27 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലായിരുന്നു പാർട്ടി മത്സരിച്ചിരുന്നത്.(BDJS candidate list to be released today)
കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ചതോടെ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെയും സിറ്റിംഗ് സീറ്റുകളിലെയും പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാവുക.(Assembly elections, Congress to release names already approved by Central Election Committee first)
ചടയമംഗലം സീറ്റിനെച്ചൊല്ലിയുള്ള...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന പുതിയ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്. സർക്കാരിനെതിരായ കടുത്ത ആരോപണങ്ങൾ നിരത്തി മുൻനിര പത്രങ്ങളിൽ പരസ്യം നൽകിക്കൊണ്ടാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായത്.(Kerala will win, UDF will lead, UDF with election campaign slogan)
സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ചേരും.(Assembly elections, Kerala to the polling booth, meeting of political parties today)
ഇന്നത്തെ യോഗത്തിൽ പെരുമാറ്റച്ചട്ടം,...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ വൈകുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ സമ്മർദ്ദം ശക്തമാക്കി.(Seat sharing in UDF, Are the allies unhappy?)
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇന്നും നിർണ്ണായക ചർച്ചകൾ തുടരും. ആദ്യഘട്ടത്തിൽ 40-നും...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. 19 സിറ്റിങ്ങ് എം.എൽ.എമാർ അടക്കം 36 മണ്ഡലങ്ങളിൽ ഇതിനോടകം ധാരണയായിട്ടുണ്ട്.(Assembly elections, Congress to announce candidates today)
സ്ഥാനാർത്ഥി നിർണ്ണയത്തിനായി മധുസൂദൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ വീണ്ടും യോഗം ചേരും. വൈകുന്നേരം...
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന ദിവസം തന്നെ എല്ലാം സജ്ജമാക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Textbooks and uniforms before school opens, says CM Pinarayi Vijayan)
ഇത് കഴിഞ്ഞ...
തിരുവനന്തപുരം: അധ്യാപകർക്ക് ആശ്വാസമായി കെ-ടെറ്റിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാതെ തന്നെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Promotion...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening)
സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്....
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് കാലവർഷം നാളെ (മെയ് 26) കേരള തീരത്തെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ മുന്നോടിയായി ഇന്ന് സംസ്ഥാനത്ത് പരക്കെ...