Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

‘പാർട്ടിയിൽ ശീതസമരം’: RJD വിട്ട് V സുരേന്ദ്രൻ പിള്ള | RJD

തിരുവനന്തപുരം: ഇആർജെഡിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവായ വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിൽക്കുന്ന ശീതസമരമാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Cold war in the party, V Surendran Pillai leaves RJD) തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ...

ഒടുവിൽ K സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയോ?: കണ്ണൂരിൽ ഇളവ് നൽകാൻ സാധ്യതകൾ പരിശോധിക്കുന്നു, ഇടഞ്ഞ് അടൂർ പ്രകാശ് | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയിൽ അസാധാരണ പ്രതിസന്ധി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അടൂർ പ്രകാശ് എംപിയും രംഗത്തെത്തി. ഇതോടെ സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയുടെ പൊതുനിലപാട് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(Has the high command finally bowed...

കോൺഗ്രസിലെ സീറ്റ് തർക്കം: K സുധാകരനെ പരിഗണിക്കുന്നുവെന്ന സൂചനകൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ് | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിൽ കെ. സുധാകരൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ, കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് അടൂർ പ്രകാശ് എംപി. സുധാകരന് ഇളവ് നൽകാൻ തീരുമാനിച്ചെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. (Adoor Prakash withdraws Facebook post after indications that K Sudhakaran is being considered) പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും...

‘സീറ്റിൻ്റെ പേരിൽ K സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല’: K മുരളീധരൻ | K Sudhakaran

തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran will not leave the party for seat, says K Muraleedharan) സീറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു...

‘പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് എൻ്റെ രാഷ്ട്രീയ വിശ്വാസം’: കോന്നിയിലേക്കില്ലെന്ന് അടൂർ പ്രകാശ് | Adoor Prakash

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.(My political belief is to work where the party tells me, says Adoor Prakash) പാർട്ടി എടുക്കുന്ന ഏത്...

BJP രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ | BJP

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കുമ്പോൾ, റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം കുണ്ടറയിൽ ശ്രദ്ധേയമാകും.(BJP second phase candidate list out, Kummanam in Aranmula) ഗുരുവായൂർ മണ്ഡലത്തിൽ...

‘പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസിലായത്’: കോൺഗ്രസിനെ പരിഹസിച്ച് MV ഗോവിന്ദൻ | Congress

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയുടെ വലിയ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയും ബലാബലത്തിന് തയ്യാറെടുത്തുമാണ് യുഡിഎഫ് കണ്ടിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തോടെ പടപാളയത്തിലാണെന്ന് മനസ്സിലായെന്നും അദ്ദേഹം പരിഹസിച്ചു.(This Candidate selection marks Congress's downfall, MV Govindan mocks Congress) എംപിമാർക്ക് പലർക്കും നിയമസഭയിലേക്ക്...

കടുത്ത അതൃപ്തിയിൽ K സുധാകരൻ: കോൺഗ്രസിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് BJP | K Sudhakaran

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ. സുധാകരന്റെ അടുത്ത നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. (K Sudhakaran in deep dissatisfaction, BJP monitoring Congress' moves) നീക്കങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ ബിജെപി...

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം | Rain

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.(Isolated rain and strong winds likely in Kerala today) ഇടിമിന്നൽ വലിയ നാശനഷ്ടങ്ങൾക്കും...

കണ്ണൂരിൽ TO മോഹനൻ: K സുധാകരന് സീറ്റില്ല, കോന്നിയിലും മാറ്റം, കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഉടൻ | K Sudhakaran

തിരുവനന്തപുരം: നാടകീയമായ ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായെന്ന് സൂചന. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. രണ്ടാംഘട്ട പട്ടിക ഇന്ന് രാവിലെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും.(TO Mohanan in Kannur, no...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു: പവന് ഇന്ന് 240 രൂപ കൂടി | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,880 രൂപയായി. ഗ്രാമിന് ആനുപാതികമായി...
- Advertisement -spot_img