Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

LDF ബോർഡ് തന്നെ ആയുധമാക്കി UDF: തലസ്ഥാനത്ത് പോസ്റ്റർ യുദ്ധം മുറുകുന്നു | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തിരുവനന്തപുരം നഗരത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ 'പോസ്റ്റർ യുദ്ധം'. എൽഡിഎഫ് സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡുകളെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചാവിഷയം.(UDF uses LDF board as weapon, Poster war intensifies in Trivandrum ) നഗരത്തിലുടനീളം മുഖ്യമന്ത്രി...

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് 4 മണിക്കൂർ അടച്ചിടും | Painkuni Festival

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9 മണി വരെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്.(Painkuni Festival, Thiruvananthapuram Airport to be closed for 4 hours today) ഏകദേശം...

ക്ഷേമപെൻഷൻ 3000 രൂപയാക്കും, കേരളത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി, കേവല ദാരിദ്ര്യം ഇല്ലാതാക്കും: 60 ഇന കർമ്മപരിപാടികളുമായി LDF പ്രകടനപത്രിക | LDF

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട് നടന്ന ചടങ്ങിൽ പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായി തയ്യാറാക്കിയ പത്രികയിൽ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്.(Jobs for those who complete their studies in Kerala, LDF releases manifesto with 60 action plans) നിലവിലെ...

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം: അന്വേഷണം | Newborn baby

തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിശോധന നടത്തിയതും.(Body of newborn baby found in Thiruvananthapuram Medical College parking lot) മാസം തികയാതെ...

കഞ്ചാവിനായി പണം നൽകിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു | Fire

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവിന്റെ വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. സംഭവത്തിൽ അമീനയുടെ സഹോദരീപുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Youth sets house on fire in Thiruvananthapuram after not giving money for cannabis) വീടിന് തീയിടുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ വീട്ടുകാർ നേരത്തെ...

കേരളത്തിലെ 4 ലക്ഷം പേരുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും: ‘ഓഡിയോ ബ്രിഡ്ജ്’ വഴി ചർച്ചകൾ | PM Modi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, കേരളത്തിലെ നാലു ലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേരിട്ട് സംവദിക്കും. വൈകിട്ട് 4.30-ന് 'ഓഡിയോ ബ്രിഡ്ജ്' സാങ്കേതികവിദ്യയിലൂടെയാണ് ഈ കൂറ്റൻ സമ്പർക്ക പരിപാടി നടക്കുക. നരേന്ദ്ര മോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.(PM Modi to interact with...

ആവേശമായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ: തിരുവനന്തപുരത്തും കൊല്ലത്തും വമ്പൻ പ്രചാരണ പരിപാടികൾ | Priyanka Gandhi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.(Priyanka Gandhi in Kerala today, Huge campaign events in Thiruvananthapuram and Kollam) രാവിലെ 11.00ന് ചിറയിൻകീഴ്...

ഒരു രൂപയ്ക്ക് പുട്ടുപൊടി: വോട്ടർമാർക്ക് നിർണ്ണായക ഓഫറുമായി സപ്ലൈകോ | Supplyco

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി നൽകുന്ന ക്യാമ്പയിനാണ് സപ്ലൈകോ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.(Rice powder for one rupee, Supplyco's offer for voters) ഏപ്രിൽ 9-ന്...

കേരളം വിധിയെഴുതാൻ ഇനി 7 നാൾ: LDF – UDF പ്രകടനപത്രികകൾ ഇന്ന് പുറത്തിറങ്ങും; പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ | Assembly election

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election, LDF - UDF manifestos to be released today) മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വെച്ചാണ് എൽ ഡി എഫ്...

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ | Student

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Class 10th student found dead inside house) വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ വീട്ടുകാർ വിവരം അറിയാൻ വൈകിയെന്നാണ് അയൽവാസികൾ നൽകുന്ന സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക്...
- Advertisement -spot_img

Latest News

ഫൽത്ത ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബംഗാളിൽ തൃണമൂൽ – ബി.ജെ.പി പോര് വീണ്ടും രൂക്ഷമാകുന്നു | West Bengal Falta Election

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത്ത നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പോര് കടുക്കുന്നു (...
- Advertisement -spot_img