കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പോലീസ് സ്വീകരിച്ച ക്രൂരമായ സമീപനം ജനാധിപത്യപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ...
കൊച്ചി: മലയാള സിനിമയിലെ പ്രിയ താരങ്ങളായ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ പ്രദർശനത്തിനൊരുങ്ങുന്നു (Athiradi Malayalam Movie). സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് ക്ലീൻ 'U' സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 2 മണിക്കൂർ 38 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരു മാസ് കോമഡി ക്യാമ്പസ്...
യുവതാരം ടൊവിനോ തോമസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അതിരടി' (Tovino Thomas Athiradi Movie). സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവിമാൻ ബ്രോഡ്കാസ്റ്റിംഗിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പഴയ കോളേജ് കാലത്തെ "സാഹസികമായ" ഒരു കോപ്പിയടി അനുഭവം തുറന്നുപറഞ്ഞത്. എഞ്ചിനീയറിംഗ് പഠനകാലത്ത് ലാബ് പരീക്ഷയ്ക്കിടെ ബിറ്റ് അടിച്ചതും ഒടുവിൽ അധ്യാപികയുടെ കൈയ്യിൽ കുടുങ്ങിയതുമാണ്...
കൊച്ചി: നടി, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന ശാന്തി ബാലചന്ദ്രന് ഹൃദ്യമായ ഭാഷയിൽ പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ഡൊമിനിക് അരുൺ (Shanthi Balachandran Birthday). ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിൽ തമാശ കലർന്ന രീതിയിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചിരിക്കുന്നത്.
"പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട കൂട്ടുകാരി. നീ എന്റെ ഏറ്റവും വലിയ 'അസത്താണ്'... ഞാൻ ഉദ്ദേശിച്ചത് 'സ്വത്താണ്'...
കൊച്ചി: ‘ജന ഗണ മന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പീരീഡ് ത്രില്ലർ ‘പള്ളിച്ചട്ടമ്പി’ക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത് (Tovino Thomas). 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിലെ പുതിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഹിറ്റ് മേക്കർ ജേക്ക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജോബ് കുര്യൻ ആലപിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...