തൃശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രിയുടെ ദർശനം പൂർണ്ണമായും നിയമാനുസൃതമായിരുന്നുവെന്നും ഉയർന്നുവന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം അറിയിച്ചു.(Guruvayur Devaswom Administrator Clarifies Chief Ministers Temple Visit Legal Promises Probe Into Reels Controversy)
അഞ്ച് നെയ് വിളക്ക് ശീട്ട്...
തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് കനത്ത ആശ്വാസമേകി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് മന്ത്രിസഭയുടെ ഈ നിർണ്ണായക ശുപാർശയ്ക്ക് അംഗീകാരം നൽകിയത്.(Kerala PSC Approves Government Recommendation To Extend Validity Of Two Hundred Eighty...
ബെംഗളൂരു: കർണാടക കോൺഗ്രസിൽ നേതൃമാറ്റവും മന്ത്രിസഭാ പുനഃസംഘടനയും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നാളെ ഡൽഹിയിൽ നടക്കുന്ന നിർണ്ണായക യോഗത്തിൽ പങ്കെടുക്കാൻ ഹൈക്കമാൻഡ് തനിക്ക് ക്ഷണം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ സ്ഥിരീകരിച്ചു.(Karnataka Leadership Change Speculation As Congress High Command Summons CM...
കോഴിക്കോട്: വടകരയിൽ വീട്ടുകാരെ മാരകവിഷമുള്ള മൂർഖൻ പാമ്പിൽ നിന്നും അദ്ഭുതകരമായി രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് വളർത്തു പൂച്ചകളുടെ കൃത്യമായ ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവായത്. വീടിന്റെ അടുക്കളയിൽ കയറി ഗ്യാസ് സിലിണ്ടറിന് സമീപം നിലയുറപ്പിച്ച മൂർഖൻ പാമ്പിനെയാണ് പൂച്ചകൾ സമർത്ഥമായി നേരിട്ടതും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയതും.(Pet Cats...
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ഒഴിവാക്കിയാണ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.(Pinarayi Vijayan aircraft attack case, Police File Chargesheet )
സംഭവം നടന്ന് മൂന്ന്...
മനില: ഫിലിപ്പീൻസിലെ തലസ്ഥാനമായ മനിലയ്ക്ക് വടക്കുള്ള ആഞ്ചലസ് നഗരത്തിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തു (Philippines Building Collapse). തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ട് പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തുവെങ്കിലും ഒരാൾ പിന്നീട് മരണപ്പെടുകയും മറ്റൊരാൾക്ക് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് ബ്യൂറോ ഓഫ് ഫയർ പ്രൊട്ടക്ഷൻ...
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടരുന്ന എബോള രോഗബാധയ്ക്ക് കാരണം 'ബുന്ദിബുഗ്യോ' (Bundibugyo virus) എന്ന അതീവ അപൂർവ്വ ഇനത്തിൽപ്പെട്ട വൈറസാണെന്നാണ് സ്ഥിരീകരണം. മെയ് 5-നാണ് രാജ്യത്ത് ഈ രോഗബാധ ആദ്യമായി കണ്ടെത്തിയത്. ഇതിനകം തന്നെ 500-ലധികം ആളുകളിൽ രോഗം സ്ഥിരീകരിക്കുകയും 130-ലധികം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ...
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്-യുജി'യുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീം കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. മുൻപുണ്ടായ പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ സുപ്രീം കോടതി നിർദ്ദേശിച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ കടുത്ത വീഴ്ച വരുത്തിയ അധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചു.(NEET UG controversy, Supreme Court...
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോഗമിക്കവെ, തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ പൂർണ്ണമായോ ഭാഗികമായോ വിട്ടുനൽകണമെന്ന കർശന നിലപാടിലുറച്ച് ഇറാൻ. ആസ്തികൾ ലഭ്യമാക്കാതെ ഒരു തരത്തിലുള്ള അന്തിമ ധാരണയിലെത്താൻ സാധിക്കില്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്ക അടിക്കടി നിലപാടുകൾ മാറ്റുന്നതുകൊണ്ടാണ് സമാധാന കരാർ വൈകുന്നതെന്നും തങ്ങളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇറാൻ അറിയിച്ചു.(Iran US Peace...
ഇടുക്കി : ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം. നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിപ്പട്ടികയിലുള്ളവർ നിരപരാധികളാണെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ടെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു.(Idukki DCC President CP Mathew Demands Re Investigation In Dheeraj Murder Case Defends Nikhil Paily)
നിഖിൽ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ...