പുളിക്കൽ വലിയ പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പ്രദായിനിയായ ലക്ഷ്മീദേവിയുടെ പ്രീതിക്കായി സർവ്വൈശ്വര്യ പൂജ (Sarvaishwarya Pooja) നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തർ പൂജയിൽ പങ്കെടുത്തു. ലക്ഷ്മീ ദേവിയുടെ പ്രീതിക്കായി ഓരോരുത്തരും മുന്നിൽ തെളിയിച്ച വിളക്കിലേക്ക് ദേവിയെ ആവാഹിച്ച് പൂജിക്കുന്ന പ്രത്യേക പൂജയാണ് സർവ്വൈശ്വര്യ പൂജ. കോഴിക്കോട് കക്കോടി സുദേവൻ നമ്പൂതിരി...
കൈലാസത്തിന് പകരം കൈലാസം മാത്രം എന്നാണ് വിശ്വാസം, എന്നാൽ ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്ന ഒരു ക്ഷേത്രം ഉണ്ടെന്ന് അറിയാമോ? അതെ ദക്ഷിണ കൈലാസം, കൈലാസത്തെ പോലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രം – ശ്രീകാളഹസ്തി ക്ഷേത്രം (Srikalahasti). രാഹുകേതു, സർപ്പ ദോഷങ്ങൾ അകറ്റുന്ന ഇന്ത്യയിലെ പ്രധാന ക്ഷേത്രം കൂടിയാണിത്. നൂറ്റാണ്ടുകൾ മാറി- മാറി ഭരിച്ച...
ബ്രഹ്മചര്യാനിഷ്ഠനായ അയ്യപ്പ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം പ്രാധാന്യമുള്ള ദേവിപ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുണ്ട്. അയ്യപ്പന്‍ മോക്ഷം കൊടുത്ത രാക്ഷസ രൂപിയായ മഹിഷി സുന്ദരിയായ സ്ത്രീമായി പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.(Malikapurathamma)
ത്രിമൂർത്തികളുടെ അംശം ഒന്നുചേർന്ന് അത്രിമഹർഷിയുടെ അനസൂയയുടെയും പുത്രനായി പുരാണ പ്രസിദ്ധനായ ദത്താത്രേയൻ ജനിച്ചു....
ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. (Harivarasanam)
ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950ലുണ്ടായ വൻ തീപിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ഈ ഗാനം ആദ്യമായി...
അയ്യപ്പഭക്തര്‍ അനുഷ്ഠിക്കുന്ന നാല്പത്തൊന്നു ദിവസത്തെ ലളിതജീവിതത്തിനാണ് മണ്ഡലവ്രതം എന്നു പറയുന്നത്. ലളിതവും ഭക്തിനിര്‍ഭരവും ദുശ്ശീലങ്ങള്‍ വെടിഞ്ഞതുമായ ജീവിതമാണ് വ്രതകാലത്ത് നയിക്കേണ്ടത്. മാലയിടല്‍ വ്രതത്തിന്റെ സൂചനയാണ്. നാല്പത്തൊന്നു ദിവസത്തെ വ്രതം എന്ന സങ്കല്പം അച്ചടക്കവും ആരോഗ്യശീലങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആത്മനിയന്ത്രണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സല്‍ഗുണങ്ങള്‍ ജീവിതത്തില്‍ ഊട്ടിയുറപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. (Sabarimala pilgrimage)
ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ട...
മനുഷ്യന്റെ നീതിയും നിയമവും മറ്റു ജീവജാലങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലോ?. ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവിക്കാൻ അവകാശം മൃഗങ്ങൾക്കുമില്ലേ?. മറ്റ് ജീവികളുടെ ജീവിന് യാതൊരു പരിഗണനയും നൽകാതെ സ്വയം ശരിയും തെറ്റും എന്താണെന്ന് നിർണ്ണയിക്കുന്നു മനുഷ്യർ, അവർ തന്നെ ശിക്ഷ നടപ്പിലാകുന്നു. അങ്ങനെ മനുഷ്യർ ഒരു ആനയ്ക്ക് സ്വയം ശിക്ഷ വിധിക്കുന്നു, അത് അവർ...
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ മാലിക് ദീനാർ ജുമാ മസ്ജിദിന് നൂറ്റാണ്ടുകളുടെ ഒഴുക്കിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് (Malik Deenar Juma Masjid). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ സഞ്ചരിച്ച വ്യാപാരികളുടെയും സഞ്ചാരികളുടെയും നിരവധി കഥകൾ ഈ മസ്ജിദ് നിശബ്ദമായി കാത്തുസൂക്ഷിക്കുന്നു. പരമ്പരാഗത കേരള, അറബിക് വാസ്തുവിദ്യാ ശൈലിക്കളെ സമന്വയിപ്പിക്കുന്ന ഈ വിശുദ്ധ മസ്ജിദിന് ആകർഷണീയമായ ചരിത്രവും...
ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമെന്നാകും നമ്മളിൽ പലരും കരുതിയിട്ട് ഉണ്ടാവുക. എന്നാൽ ചീറാപുഞ്ചി അല്ലെങ്കിലോ?..ചീറാപുഞ്ചിയിൽ നിന്നും കിഴക് 16 കിലോമീറ്റർ അകലെ ഒരു കൊച്ചു പട്ടണമുണ്ട് മൗസിൻറാം (Mawsynram) ,ഈ കൊച്ചു പട്ടണത്തിലാണ് മഴ കാറ്റിനെ പോലെ പെയ്യുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥനമായ മേഘാലയയുടെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകുമെന്നും അതിൽ...