തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നിർദേശങ്ങൾ സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.(Health Minister K Muraleedharan Medical College Visit More Doctor Recruitment Kerala)
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണക്കുറവ് മൂലം...
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ മന്ത്രിമാർ പോലുമറിയാതെ ഡയറക്ടർമാരെയും ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതികരിച്ച് മന്ത്രിമാർ. എന്നാൽ, വിഷയത്തിൽ അപ്പപ്പോൾ പ്രതികരണത്തിനില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വകുപ്പുകളിലെ സ്ഥലംമാറ്റങ്ങൾ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.(IAS officers Transfer Kerala, Kerala Ministers Over IAS officers Transfer )
അനുദിനം...
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേങ്ങൾക്കും ഇടയിൽ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരം അവധി ദിനമായിരുന്നിട്ടും ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.(Rathan U Kelkar Assumes Charge CM Secretary Controversy P Rajeev Sunny Joseph)
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്...
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ സൈനിക സംഘർഷങ്ങൾക്കും മിഡിൽ ഈസ്റ്റിലെ കപ്പൽ ഗതാഗത പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് പുതിയ സമാധാന ഉടമ്പടിക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. തങ്ങളുടെ പക്കലുള്ള ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായതായി യു എസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Iran Nuclear Deal, Iran Agrees To Give Up...
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ് ഐ ടി രൂപീകരിക്കാൻ സർക്കാർ. കേസ് അന്വേഷിക്കുന്നതിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള നൽകിയ ഔദ്യോഗിക നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി.(Kafir Screenshot Case SIT Re...
തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നിയമനം പശ്ചിമ ബംഗാളിൽ നടന്നതിന് സമാനമായതാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതകളുണ്ടെന്നും, അതുകൊണ്ടാണ് കെ.സി. വേണുഗോപാലിന് പോലും കേരളത്തിലെ ഈ സാഹചര്യത്തെക്കുറിച്ച്...
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ അതീവ നിർണ്ണായകമായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Fazal Murder Case Missing Evidence Handkerchief CBI Court Seeks Report)
കേസിൽ നിർണ്ണായക തെളിവായ രക്തം പുരണ്ട തൂവാല സൂക്ഷിച്ചിരുന്ന...
ഗുരുവായൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഇന്ന് രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി കണ്ണനെ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തൻ കൂടിയാണ്...
കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമത്ത് സുഫൈദ എന്ന 24കാരിയാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി.(Kasaragod Woman Suicide Dowry Harassment Husband Custody)
സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്....
ഗുരുവായൂർ: മന്ത്രി എ.പി. അനിൽകുമാറിന്റെ മകൻ ഡോക്ടർ അർജുൻ വിവാഹിതനായി. മലപ്പുറം സ്വദേശിനിയായ ഡോക്ടർ നിരോക്ഷയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകൾ നടന്നത്.(Minister AP Anil Kumar Son Dr Arjun Wedding Guruvayur)
എ.പി. അനിൽകുമാർ പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച തികയുന്നതിനിടയിലാണ്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി കടലിലും കനക്കുന്നതിനിടെ, ഒമാൻ തീരത്ത് വെച്ച് മിസൈലാക്രമണത്തിന് ഇരയായ വിദേശ എണ്ണക്കപ്പലിൽ നിന്ന് 24 ഇന്ത്യൻ നാവികരെ അത്ഭുതകരമായി രക്ഷപെടുത്തി (MT...