പ്രകൃതി നമുക്കു തരുന്ന ധാരാളം മരുന്നുകളുണ്ട്. ഇവയുടെ ഗുണങ്ങൾ കൃത്യമായി തിരിച്ചറിയാന് കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. പണ്ടു കാലത്ത് തലമുറകള് കൈ മാറി വന്നിരുന്ന ഈ മരുന്നുകള് ഇപ്പോഴും നാച്വറല് മെഡിസിനില് ഉപയോഗിച്ചു വരുന്നുമുണ്ട്. അത്തരത്തിൽ സിദ്ധ, ആയുര്വേദ, യൂനാനി മരുന്നുകളില് ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞിൽ (Njerinjil). ഇതിന്റെ ശാസ്ത്രീയ നാമം...
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേറ്റതിന് പിന്നാലെ രാജ്യത്തെ പ്രതിരോധ-രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലപ്പത്ത് അഴിച്ചുപണി നടത്തി. സൈനിക ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ ഉത്തരവ് പ്രകാരം തന്ത്രപ്രധാനമായ തസ്തികകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു.(Major reshuffle at the top of the Bangladesh army, New appointments in strategic posts)
ആർമി ട്രെയിനിങ് ആൻഡ് ഡോക്ട്രിൻ...
ജനീവ: ലോകമെമ്പാടും മനുഷ്യാവകാശങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റണി ഗുട്ടെറസ് (UN Secretary General Antonio Guterres). ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഡാൻ, ഗാസ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനും സാധാരണക്കാരുടെ ദുരിതത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമവാഴ്ചയെ കായികബലം കൊണ്ട്...
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം പഠിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് കമ്മീഷൻ അധ്യക്ഷൻ.(The 12th Pay Reform Commission has been appointed in the state)
അഡ്വ. എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ ...
ബംഗളൂരു: ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയുമായി 34-കാരിയായ യുവതി രംഗത്ത് (Pregnant Woman Assaulted). ബംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനി ജ്യോതി പാണ്ഡെയാണ് ഭർത്താവ് അനുരാഗ് പാണ്ഡെയ്ക്കും വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. ഒമ്പത് മാസം ഗർഭിണിയായിരിക്കെ തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel Rahul Mamkootathil's bail)
അതിജീവിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്ന ജാമ്യത്തിലെ അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഫെബ്രുവരി...
കുട്ടികളിലും മുതിർന്നവരിലും പനി ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യമാണ് പനിക്കൂർക്ക (Panikoorka). പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
പനികൂർക്ക ഇല - 4 എണ്ണം
ഇഞ്ചി - 1 ചെറിയ കഷണം
നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ
ഉപ്പ് - 1 നുള്ള്
വെള്ളം...
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദ ഇറക്കുമതി നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കോടതി വിധിയെത്തുടർന്ന് നികുതി പിരിക്കുന്നത് നിർത്തലാക്കാൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ തീരുമാനിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12:01 മുതൽ ഇത് പ്രാബല്യത്തിൽ വരും.(Supreme Court hits back at Trump's import tariffs, Tax collection...
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 23 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം, പകൽ സമയത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.(Rain...
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. ഇന്ന് മാത്രം രണ്ട് തവണയായിട്ടാണ് സ്വർണ്ണവില ഉയർന്നത് (Gold price today Kerala rate per...