ലോകത്തിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളിലൊരാളും 'ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ' (CJNG) തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെൻചോ ആണ് മെക്സിക്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 22-ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഈ കൊടുംക്രിമിനൽ കുടുങ്ങിയത്.(Mexico's drug lord El Mencho killed...
ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റേത് നിയമവിരുദ്ധമായ നടപടികളാണെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. തന്നെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ യൂനുസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഭരണഘടനാ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയാണ് ഷഹാബുദ്ദീൻ.(Bangladesh President makes serious revelations...
കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ വലിയങ്ങാടിയിൽ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു.(Building slab collapse accident in Kozhikode, Death toll rises to three)
ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ഇവർ ലോഡിങ് തൊഴിലാളികളാണ്. ഗോഡൗണിൽ...
ന്യൂഡൽഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസ് ആവശ്യങ്ങൾക്കായി പോയവർ എന്നിവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.(Iran-US clash, India asks citizens to leave the country immediately)
പൗരന്മാർക്ക് സഹായത്തിനായി...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി മാർച്ച് രണ്ടിന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശങ്കരദാസ് ജാമ്യം തേടിയിരിക്കുന്നത്.(Sabarimala gold theft case, Verdict on KP Shankaradas' bail plea on March 2)
കടുത്ത ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ്...
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെയാണ് ജാമ്യം. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.(TP murder case, Jyothi Babu granted bail by Supreme Court)
ജ്യോതി...
സമോസ നല്ലൊരു സ്‌നാക്‌സാണ്. ഇത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ രീതികളില്‍ ഉണ്ടാക്കാം. വെജിറ്റേറിയന്‍ രീതിയനുസരിച്ചു തന്നെ ഇത് പലതരത്തിലുമുണ്ടാക്കാം, സവാളയുപയോഗിച്ച് ഒണിയന്‍ സമോസ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, (Onion samosa)
മൈദ-3 കപ്പ്
നെയ്യ്-2 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
സമോസയുടെ ഉള്ളിലേയ്ക്ക്
സവാള ചെറുതായി അരിഞ്ഞത്-2 കപ്പ്
പച്ചമുളക്-2
മുളുകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-കാല്‍ ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ഒരു പാത്രത്തില്‍ മൈദപ്പൊടി, ഉപ്പ്, നെയ്യ്,...
വഡോദര: റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്ത് ഹീറോയാകാൻ ശ്രമിച്ച മുൻ സൈനികൻ ഗുജറാത്തിൽ പിടിയിലായി (Fake Terror Alert). വഡോദരയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്ന് ആദ്യം അധികൃതരെ അറിയിച്ച മുഷ്താഖ് അലി സയ്യിദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഇയാൾ തന്നെയാണ് സ്ഫോടകവസ്തുക്കൾ അവിടെ വെച്ചതെന്ന് തെളിയുകയായിരുന്നു.
റെയിൽവേയിൽ...
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കോടതി നടപടി ആരംഭിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.(Sexual assault case, Court accepts charge sheet against PT Kunju Muhammed in file)
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയായിരുന്നു...
ഇടുക്കി: പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ വേദിയിലെ തിക്കിലും തിരക്കിലും ബഹളത്തിലും അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ പലതവണ ബഹളം തുടർന്നതോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹം പ്രസംഗം തുടർന്നത്.(VD Satheesan expresses dissatisfaction with the commotion at the Puthuyuga Yatra venue in Adimali)
ഇടുക്കിയിലെ...
ന്യൂഡൽഹി: രാജ്യത്ത് സമീപകാലത്തുണ്ടായ ട്രെയിൻ തീപ്പിടിത്തങ്ങൾക്ക് പിന്നിൽ വൻ അട്ടിമറി സാധ്യതയെന്ന് ഇന്ത്യൻ റെയിൽവേ (Indian Railways train fire sabotage news). വിവിധ സംസ്ഥാനങ്ങളിലായി...