കൊച്ചി: ദളിത് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്.(Palakkad Councillor Anticipatory Bail Dismissed By High Court Dalit Woman...
ആലപ്പുഴ: കായംകുളത്ത് കായലിൽ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. തങ്കമ്മയുടെ (80) മൃതദേഹമാണ് കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് ഇവരെ വീട്ടിൽ നിന്ന് കാണാതാകുന്നത്.(Kayamkulam Murder Missing Elderly Woman Body Found Tied In Lake)
മൃതദേഹത്തിൽ ആഭരണങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ കവർച്ചാ ശ്രമത്തിനിടെയുള്ള...
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി. കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.(Exalogic CMRL Case Kerala High Court Dismisses...
ജെറൂസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ജെറൂസലേമിലെ ഹദസ്സ ഐൻ കെരെം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ, ഇത് വെറും പതിവ് ദന്തചികിത്സ മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി വിശദീകരിച്ചു.(Israel PM Benjamin Netanyahu Hospitalised Jerusalem Routine Dental Treatment)
മുൻകൂട്ടി നിശ്ചയിച്ച...
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കിടെ ഇറാനുമേൽ കൂടുതൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ പൂർണ്ണമായി നശിപ്പിക്കാനായി അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സാന്നിധ്യത്തിൽ ഇറാനിൽ വെച്ച് തന്നെ നശിപ്പിച്ചുകളയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം അതിവേഗം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി ഇതുവരെ 220 പേർ എബോള ബാധിച്ച് മരണപ്പെട്ടു. രോഗബാധ കൃത്യസമയത്ത് കണ്ടെത്തുന്നതിൽ ഉണ്ടായ കാലതാമസമാണ് വൈറസ് ഇത്രയും വേഗത്തിൽ പടരാൻ കാരണമായത്.(Ebola Outbreak DR Congo Uganda WHO...
മലപ്പുറം: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇടത് മുന്നണിയിലെ ഉന്നത നേതാക്കൾക്കെതിരെ കടുത്ത വിമർശനം. മുന്നണിയിലെ പ്രധാന നേതാക്കൾ മുൻകാലങ്ങളിൽ നടത്തിയ "വീട്ടിൽ പോയി ചോദിക്ക്", "കടക്കു പുറത്ത്" തുടങ്ങിയ പ്രയോഗങ്ങളും പരാമർശങ്ങളും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു.(CPI Malappuram District Secretariat Criticism...
വാഷിങ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഇറാനുമായുള്ള ഭാവി കരാറുകളെല്ലാം ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന.(Donald Trump Abraham Accords, Trump Demands Iran...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക നിയമനടപടികൾ പൂർത്തിയായി. കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നാല് മാസത്തിലേറെയായി പാലക്കാട് ജില്ലാ നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടർന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികൾക്കാണ് ഇതോടെ തീരുമാനമായത്.(Nenmara Double Murder Case Witness Examination Completed Trial On May...
തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി പോലീസ് പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.( Black Magic Sorcerer Arrested For Sexually Assaulting Minor Sisters)
അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധം കടുപ്പിക്കുന്നു (Cockroach Janata Party CJP). ഒരാഴ്ചയ്ക്കകം...