Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

timeskerala

‘നിങ്ങൾ സർക്കാരിൻ്റെ പ്രൈവറ്റ് ആർമിയല്ല’: പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര | Mahua Moitra Slams ED Raids

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര രംഗത്ത്. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ട് ഇഡി നടത്തുന്ന ഇത്തരം നടപടികൾ ലജ്ജാകരമാണെന്ന് അവർ തുറന്നടിച്ചു.(Mahua Moitra Slams ED Raids On Pinarayi Vijayan Police Files Non...

‘തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’: മുഷ്ടി ചുരുട്ടി പിണറായി വിജയൻ, സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവച്ചു | Pinarayi Vijayan Facebook post

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട റെയ്ഡിന് ശേഷം, അതീവ ആത്മവിശ്വാസത്തോടെയുള്ള ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെ, മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.(Pinarayi Vijayan Facebook post, Shares Defiant...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: SFI സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ | ED Raid Concludes

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധന പൂർത്തിയായിരുന്നു. നീണ്ട പരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രദേശം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.(ED Raid Concludes Amid Violence At Pinarayi Vijayan Residence...

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ഡൽഹിയിൽ പ്രതിഷേധ മാർച്ച്; MA ബേബിയടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു | CPIM Protests

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ റെയ്ഡിനെതിരെ സി.പി.ഐ (എം) പ്രതിഷേധം ശക്തമാക്കി. ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് സി.പി.ഐ (എം) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(CPIM Protests ED Raids Across India Leaders Arrested...

മുഷ്ടി ചുരുട്ടി പിണറായി വിജയൻ: ഫേസ്ബുക്കിൽ പുതിയ ചിത്രം, ഡൽഹിയിലെ പ്രതിഷേധത്തിൽ MA ബേബിയടക്കം അറസ്റ്റിൽ, തലസ്ഥാനത്ത് SFI സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയിൽ | ED Raid Concludes

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട പരിശോധന പൂർത്തിയായിരുന്നു. പരിശോധനയ്ക്കുശേഷം വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെ തലസ്ഥാനത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിന് പിന്നാലെ, ഈ റെയ്ഡിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ സിപഐഎം നടത്തിയ ഇഡി...

പത്രസമ്മേളനത്തിനിടെ ചിരിച്ച ഉദ്യോഗസ്ഥരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സസ്‌പെൻഡ് ചെയ്തോ? എക്‌സിൽ ചർച്ച കൊഴുക്കുന്നു; വസ്തുത ഇതാണ് | Tamil Nadu Police Suspension Rumors

ചെന്നൈ: കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിവരങ്ങൾ പങ്കുവെക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ ചിരിച്ചുല്ലസിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നു (Tamil Nadu Police Suspension Rumors). വെസ്റ്റ് സോൺ ഐജി ആർ.വി. രമ്യ...

‘രാഷ്ട്രീയ പകപോക്കൽ, ഭീഷണികൾ CPIMന് മുന്നിൽ വിലപ്പോകില്ല, ഇന്ന് പന്തംകൊളുത്തി പ്രകടനം’: CPIM സംസ്ഥാന സെക്രട്ടറിയേറ്റ് | CPIM State Secretariat

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകൾ ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിത വേട്ടയാടലാണെന്നും, ഇത്തരം ഭീഷണികൾ ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നിൽ വിലപ്പോകില്ലെന്നും പാർട്ടി വ്യക്തമാക്കി.(CPIM State...

കേരളത്തിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്: വരും മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് | Kerala Weather Updates

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടും ഒരു ജില്ലയിൽ പ്രത്യേക ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Updates Yellow Alert Issued For Five Districts And Orange Alert In Kozhikode) ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പിണറായിയുടെ വസതിക്ക് മുന്നിൽ EDയുടെ വാഹനങ്ങൾ അടിച്ചുതകർത്തു: ഉദ്യോഗസ്ഥർക്ക് പരിക്ക്; ഡൽഹിയിലെ പ്രതിഷേധത്തിനിടെ MA ബേബിയടക്കം പോലീസ് കസ്റ്റഡിയിൽ | ED Raid Ends In Violence

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മണിക്കൂറുകൾ നീണ്ട മിന്നൽ പരിശോധനകൾ പൂർത്തിയായി. എന്നാൽ, റെയ്ഡിന് ശേഷം തിരുവനന്തപുരത്ത് വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണം തലസ്ഥാനത്തെ സംഘർഷഭരിതമാക്കി.(ED Raid Ends In...

സംസാരശേഷിയില്ലാത്ത യുവതിയെ പരിചരണ കേന്ദ്രത്തിൽ പട്ടിണിക്കിട്ടു കൊന്നു; ഭയപ്പെടുത്തുന്ന ക്രൂരതയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് | Caregiver Neglect Murder

ഡാളസ്: അമേരിക്കയിലെ നോർത്ത് കരോലിനയിൽ സംസാരശേഷിയില്ലാത്ത ഇരുപത്തിമൂന്നുകാരിയായ ആലിയ ഫോർട്ട്നർ എന്ന ഭിന്നശേഷിക്കാരിയായ യുവതി കഴിഞ്ഞ ഒക്ടോബറിൽ പരിചരണ കേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്ത് (Caregiver Neglect Murder). പരിചാരകരുടെ കടുത്ത അവഗണനയും പട്ടിണിയുമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പുതുതായി പുറത്തുവിട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ആറ് മാസത്തിനുള്ളിൽ...
- Advertisement -spot_img

Latest News

കേന്ദ്രത്തിന് മുന്നറിയിപ്പുമായി ‘കോക്ക്റോച്ച് ജനത പാർട്ടി’: ഒളിച്ചോടില്ലെന്ന് കിരൺ റിജിജു | Cockroach Janta Party

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി 'കോക്ക്റോച്ച് ജനത പാർട്ടി' (CJP) രംഗത്ത്. മന്ത്രി രാജിവെക്കുന്നതുവരെ രാജ്യവ്യാപകമായി...
- Advertisement -spot_img