Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

timeskerala

VD സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: ഗ്യാരന്റികൾക്ക് മുൻതൂക്കം | VD Satheesan Government

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തിൽ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement...

എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്ത് വൈഭവ് സൂര്യവംശി; തോൽവിക്ക് പിന്നാലെ 15-കാരനെ നേരിട്ടെത്തി അഭിനന്ദിച്ച് കാവ്യ മാരൻ | Kavya Maran Special Gesture Vaibhav Sooryavanshi

ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വിസ്മയ താരം വൈഭവ് സൂര്യവംശിയെ നേരിട്ടെത്തി അഭിനന്ദിച്ച് ഹൈദരാബാദ് ടീം സഹഉടമ കാവ്യ മാരൻ (Kavya Maran Special Gesture Vaibhav Sooryavanshi). മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി വെറും 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി വൈഭവ് തകർത്തിരുന്നു. തന്റെ...

യുഎസിൽ ഇമിഗ്രേഷൻ തടവുകാരുടെ ആത്മഹത്യകളിൽ വൻ വർദ്ധനവ്; ട്രംപ് സർക്കാർ അധികാരമേറ്റ ശേഷം സ്ഥിതി ഗുരുതരമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് | US Suicide Rise Immigration Detainees

വാഷിംഗ്ടൺ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ ഇമിഗ്രേഷൻ തടവുകാരുടെ ആത്മഹത്യാ നിരക്കിൽ ഭയപ്പെടുത്തുന്ന വർദ്ധനവ് ഉണ്ടായതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു (US Suicide Rise Immigration Detainees). 2025 ജനുവരിയിൽ ട്രംപ് സർക്കാർ അധികാരമേറ്റതു മുതൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്...

ചന്ദ്രോപരിതലത്തിനടിയിൽ മഞ്ഞുപാളികൾ കണ്ടെത്തി ഐഎസ്ആർഒ; ചന്ദ്രയാൻ-2 ഓർബിറ്റർ വിവരങ്ങൾ വിശകലനം ചെയ്ത് നിർണ്ണായക തെളിവുകൾ പുറത്തുവിട്ടു | ISRO Detects Subsurface Ice Moon

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഉപരിതലത്തിനടിയിൽ മഞ്ഞിന്റെ സാന്നിധ്യമുണ്ടെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ഐഎസ്ആർഒ (ISRO Detects Subsurface Ice Moon ). ചന്ദ്രയാൻ-2 പേടകത്തിലെ 'ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ' എന്ന അത്യാധുനിക മൈക്രോവേവ് ഇമേജിംഗ് ഉപകരണം അയച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ നിർണ്ണായക കണ്ടെത്തൽ...

മുഖ്യമന്ത്രി VD സതീശൻ അൽപ്പ സമയത്തിനകം അമിത് ഷായെ കാണും: സംസ്ഥാനത്തെ സംഘർഷാവസ്ഥ ചർച്ചയായേക്കും | CM VD Satheesan To Meet Amit Shah

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് വൈകുന്നേരം 5.30-ന് കൂടിക്കാഴ്ച നടത്തും. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്ന് കേരളത്തിൽ ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.(CM VD Satheesan To...

’10 ഇടങ്ങളിൽ പരിശോധന നടത്തി, വീണയുടെ ബാങ്ക് വിവരങ്ങളടക്കം ശേഖരിച്ചു, കണ്ണൂരിലെ വീട്ടിൽ നിന്നും ഒന്നും ലഭിച്ചില്ല’: ED, പ്രതിഷേധം ആളിക്കത്തുന്നു | ED Raid Concludes

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും വസതികളിലടക്കം സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി. പരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും, വിവിധയിടങ്ങളിൽ സി.പി.ഐ (എം) പ്രവർത്തകർ അഴിച്ചുവിട്ട പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.(ED Raid Concludes Amid Violence In...

ഇന്ത്യയുടെ ഹരിത കുതിപ്പ്: ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവ്വീസിന് അന്തിമ അനുമതി | Indigenous hydrogen train

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം ചുവടുവെക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡ് അന്തിമ അനുമതി നൽകി. അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച 1200 കിലോവാട്ട് എൻജിൻ കരുത്തുള്ള 10 കോച്ചുകൾ അടങ്ങിയ ട്രെയിൻ സെറ്റിനാണ് പരീക്ഷണ ഓട്ടത്തിനായി പച്ചക്കൊടി വീശിയത്. ഹരിയാനയിലെ ജിന്ദ് - സോണിപത്...

‘നിങ്ങൾ സർക്കാരിൻ്റെ പ്രൈവറ്റ് ആർമിയല്ല’: പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര | Mahua Moitra Slams ED Raids

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര രംഗത്ത്. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ട് ഇഡി നടത്തുന്ന ഇത്തരം നടപടികൾ ലജ്ജാകരമാണെന്ന് അവർ തുറന്നടിച്ചു.(Mahua Moitra Slams ED Raids On Pinarayi Vijayan Police Files Non...

‘തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’: മുഷ്ടി ചുരുട്ടി പിണറായി വിജയൻ, സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവച്ചു | Pinarayi Vijayan Facebook post

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട റെയ്ഡിന് ശേഷം, അതീവ ആത്മവിശ്വാസത്തോടെയുള്ള ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെ, മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.(Pinarayi Vijayan Facebook post, Shares Defiant...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: SFI സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ | ED Raid Concludes

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധന പൂർത്തിയായിരുന്നു. നീണ്ട പരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രദേശം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.(ED Raid Concludes Amid Violence At Pinarayi Vijayan Residence...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യത | Kerala monsoon heavy rain update

കോഴിക്കോട്: കേരളത്തിൽ കാലവർഷം സജീവമായതോടെ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala monsoon heavy rain update). ഞായറാഴ്ച...
- Advertisement -spot_img