കൊല്ലം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പരിഹാസവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മര്യാദ വേണമെന്നും പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(Minister KB Ganesh Kumar mocks Rahul Gandhi over his guarantees)
വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ചിട്ട്...
ടെഹ്‌റാൻ: ഇറാന്റെ എണ്ണശുദ്ധീകരണ ശാലകൾക്കും ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ടെഹ്‌റാൻ നഗരത്തിൽ 'കറുത്ത മഴ' പെയ്തതായി റിപ്പോർട്ട്. ആക്രമണത്തിൽ കത്തിയമർന്ന എണ്ണപ്പാടങ്ങളിൽ നിന്നുള്ള കനത്ത പുകയും എണ്ണമയമുള്ള അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ കലർന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.(Blackened rain reported in...
വയനാട് : പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.( K Rafeeq says Mammootty called him directly)
ടൗൺഷിപ്പിൽ എത്തിയ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് കനത്ത കാവൽ ഏർപ്പെടുത്താൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.(West Asian conflict, Security arrangements tightened in Delhi)
അമേരിക്കൻ എംബസി, യുഎസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും സിസിടിവി നിരീക്ഷണം കർശനമാക്കാനും...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇതുവരെ 52,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ മാതൃരാജ്യത്ത് തിരിച്ചെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.( West Asian conflict, 52,000 Indians returned)
വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയാണ് ഇത്രയും പേർ മടങ്ങിയെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി....
മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയാണിതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ പ്രഖ്യാപിച്ചു. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.(Iran’s Attack On US Navy’s Fifth Fleet In...
ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ തൊണ്ണൂറ് വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലിൽ തനിച്ച് കഴിഞ്ഞിരുന്ന വയോധികയെ മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.(90-year-old woman gang-raped by four in Madhya Pradesh)
പിറ്റേദിവസം രാവിലെ സമീപ ഗ്രാമത്തിലുള്ള മകളെ വിവരമറിയിച്ചതോടെയാണ് സംഭവം...
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പതിനാറാമത് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗോപിനാഥിനെ സർക്കാർ ചെയർമാനായി നാമനിർദ്ദേശം ചെയ്തത്. ഇതോടൊപ്പം എം.യു. ഷിനിജയും ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.(AV Gopinath and MU Shinija Took charge in Guruvayur Devaswom)
ഞായറാഴ്ച രാവിലെ പത്തേകാലോടെ ഗുരുവായൂർ...
ഫാഷൻ ലോകത്ത് എക്കാലത്തെയും തരംഗമാണ് ജീൻസുകൾ. എന്നാൽ വിപണിയിൽ ലഭ്യമായ വൈവിധ്യമാർന്ന സ്റ്റൈലുകളിൽ നിന്ന് സ്വന്തം ശരീരപ്രകൃതിക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുക എന്നത് പലപ്പോഴും പ്രയാസകരമായ ജോലിയാണ്. തെറ്റായ ജീൻസുകൾ തിരഞ്ഞെടുക്കുന്നത് പണം നഷ്ടപ്പെടുത്തുക മാത്രമല്ല, പരിസ്ഥിതിക്കും ദോഷകരമാണ്. നിങ്ങൾക്കായി ഏറ്റവും അനുയോജ്യമായ ജീൻസ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന 4 ലളിതമായ വഴികൾ താഴെ നൽകുന്നു....
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം കരുത്തരായ ന്യൂസീലൻഡിനെയാണ് നേരിടുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാനൊരുങ്ങുകയാണ് ഇന്ത്യ.(T20 World Cup final today: India-New Zealand clash...