Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala

timeskerala

അമേരിക്കൻ യുദ്ധവിമാനങ്ങളെ വെടിവെക്കാതെ തകർക്കാൻ ചൈന; ചൈനയുടെ ’15-ാമത് പഞ്ചവത്സര പദ്ധതി’ ലോകത്തിന് ഭീഷണിയാകുന്നു | China 15th Five-Year Plan F-35 Jets

ബീജിംഗ്: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാൻ സംഘർഷങ്ങളിലും മിസൈൽ ആക്രമണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആഗോള ശക്തി സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന നിശബ്ദമായൊരു 'യുദ്ധതന്ത്രം' ചൈന പുരത്തെടുക്കുകയാണ് ( China 15th Five-Year Plan F-35 Jets). ചൈനയുടെ 15-ാമത് പഞ്ചവത്സര പദ്ധതി ആണ് ഇപ്പോൾ പ്രതിരോധ വിദഗ്ധർക്കിടയിൽ ചർച്ചയാകുന്നത്. ഒരു വെടിയുണ്ട പോലും...

സിബിഎസ്ഇ മാത്തമാറ്റിക്സ് പരീക്ഷാ പേപ്പറിലെ ക്യുആർ കോഡ് സ്കാൻ ചെയ്തവർ ഞെട്ടി; ലഭിച്ചത് പ്രശസ്തമായ ‘റിക്രോൾ’ വീഡിയോ | CBSE Class 12 Maths Exam Rickroll QR Code

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മാത്തമാറ്റിക്സ് പരീക്ഷാ പേപ്പറിലെ ക്യുആർ കോഡിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ച (CBSE Class 12 Maths Exam Rickroll QR Code). പരീക്ഷാ പേപ്പറിന്റെ ഇടത് മൂലയിൽ നൽകിയിരുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ ലഭിച്ചത് വിദേശത്തെ പ്രശസ്തമായ ഒരു മ്യൂസിക് വീഡിയോ ആണെന്നാണ് വിദ്യാർത്ഥികളും...

ഫിഫ ലോകകപ്പ് മാറ്റിവെക്കില്ല; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ഫിഫ | FIFA World Cup 2026

ഡാലസ്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കനത്ത യുദ്ധസാഹചര്യങ്ങൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പ് നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്മോ ഷിർഗി (FIFA World Cup 2026). ലോകകപ്പ് എന്നത് മാറ്റിവെക്കാൻ കഴിയാത്തത്ര വലിയൊരു ടൂർണമെന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാലസിലെ ഇന്റർനാഷണൽ ബ്രോഡ്‌കാസ്റ്റ് സെന്ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് ഫിഫയുടെ ഔദ്യോഗിക...

റമദാൻ പ്രാർത്ഥനയ്ക്കുള്ള അലാറം മുഴങ്ങി; വിമാനത്തിൽ പരിഭ്രാന്തി, യാത്രക്കാരനെ പുറത്താക്കി | Ramadan Prayer Reminder Southwest Airlines

അറ്റ്‌ലാന്റ: വിമാനത്തിനുള്ളിൽ റമദാൻ പ്രാർത്ഥനയ്ക്കായി സെറ്റ് ചെയ്ത മൊബൈൽ അലാറം മുഴങ്ങിയത് വലിയ സുരക്ഷാ ആശങ്കയ്ക്കും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി (Ramadan Prayer Reminder Southwest Airlines). നാഷ്‌വിൽ നിന്ന് ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് പറന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രാർത്ഥനാ സമയം ഓർമ്മിപ്പിക്കാൻ യാത്രക്കാരൻ ഫോണിൽ വെച്ച അലാറം...

ഇറാൻ്റെ സ്ലീപ്പർ സെല്ലുകൾ ആക്ടിവേറ്റായേക്കാം; ഖമേനിയുടെ മരണത്തിന് പിന്നാലെ ലോകമെമ്പാടും ഭീകരാക്രമണ ഭീഷണി, കനത്ത സുരക്ഷാ മുന്നറിയിപ്പ് | Iran Sleeper Cells Alert

ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, വിദേശരാജ്യങ്ങളിൽ പതിയിരിക്കുന്ന ഇറാൻ്റെ 'സ്ലീപ്പർ സെല്ലുകൾ' ആക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന (Iran Sleeper Cells Alert). ഇതുമായി ബന്ധപ്പെട്ട രഹസ്യ സന്ദേശങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തി. ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് അമേരിക്ക അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഫെബ്രുവരി...

ഇന്ത്യയിലെ ആദ്യ വനിതാ സീരിയൽ കില്ലർ; പൊന്നും പണവും കവരാൻ കൊന്നു തള്ളിയത് ആറു സ്ത്രീകളെ, ‘സയനൈഡ് മല്ലിക എന്ന കെമ്പമ്മ’ | Cyanide Mallika

2007, ഡിസംബർ 31, ബംഗളൂരിലെ കലാസിപാളയയിലെ ജ്വല്ലറിയിൽ തന്റെ സ്വർണ്ണാഭരണങ്ങൾ വിൽകുവാനായി ഒരു സ്ത്രീയെത്തുന്നു. എന്നാൽ പ്രഥമ ദൃഷ്ടിയിൽ തന്നെ ജ്വല്ലറി ഉടമയ്ക്ക് എന്തോ പന്തികേട് തോന്നുന്നു. ആ സ്ത്രീയ്ക്ക് ഏകദേശം നാൽപത് വയസ്സോളം പ്രായമുണ്ടായിരുന്നു, എന്നാൽ അവർ വിൽക്കുവാൻ കൊണ്ടു വന്നത് ചെറുപ്പകാരികളായ യുവതികൾ അണിയുന്ന ആഭരങ്ങളായിരുന്നു. ആരുടേതാണ് ഇവ എന്ന ചോദ്യത്തിന്...

ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി: നിർണ്ണായകമായത് ട്രംപിൻ്റെ ഇടപെടൽ | Australia

സിഡ്നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും മാറിയ അഞ്ച് ഇറാൻ വനിതാ ദേശീയ ടീം അംഗങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. ഓസ്‌ട്രേലിയൻ മന്ത്രി ടോണി ബർക്ക് ആണ് ഈ വിവരം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. താരങ്ങളെ തിരിച്ചയക്കരുതെന്നും അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഓസ്‌ട്രേലിയൻ...

KB ഗണേഷ് കുമാറിനെതിരായ ആരോപണം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ് | KB Ganesh Kumar

തിരുവനന്തപുരം: മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണങ്ങളെത്തുടർന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.(Serious Allegations against KB Ganesh Kumar, Youth Congress prepares for...

മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം: മുഖ്യമന്ത്രി ക്ഷമ ചോദിച്ചതിൽ വിമർശനം | Mammootty

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിച്ച നടപടിയിൽ സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തി.(Mammootty's Wayanad Township visit controversy, Criticism for Chief Minister's apology) മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മഹാനടനെ മനസ്സിലാക്കുന്നതിൽ പിഴവ് പറ്റിയെന്നും മുഖ്യമന്ത്രി...

‘യുദ്ധത്തിൻ്റെ അന്ത്യം ഞങ്ങൾ നിശ്ചയിക്കും’: ട്രംപിന് മറുപടിയുമായി IRGC | Trump

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത വെല്ലുവിളിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ വാദത്തെ തള്ളിയ ഐആർജിസി, സൈനിക നീക്കം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി.(We will determine the end of the war, IRGC responds to...
- Advertisement -spot_img

Latest News

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: സ്റ്റാലിനും രാഹുലും ഒരുമിച്ച് പ്രചാരണത്തിനില്ല | Rahul Gandhi

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ പ്രചാരണത്തിനെത്തില്ലെന്ന് ഡിഎംകെ...
- Advertisement -spot_img