Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala

timeskerala

കൗമാരക്കാരിലെ ബ്രെയിൻ ട്യൂമർ-ലക്ഷണങ്ങൾ | Brain tumors 

ഒരമ്മയ്ക്കും തന്റെ മക്കൾക്ക് രോഗം പിടിപെടുന്നത് സഹിക്കാൻ കഴിയില്ല .പക്ഷേ വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് തന്നെ അണുബാധയുണ്ടാകാനും മറ്റ് അസുഖങ്ങളും വരുന്നു. ഇതൊക്കെ ചികിൽസിച്ചു മാറ്റാം (Brain tumors). അങ്ങനെയുള്ളൊരു രോഗമാണ് ക്യാൻസർ. ഒരച്ഛനും അമ്മക്കും തങ്ങളുടെ മക്കൾക്ക് ഇങ്ങനെയൊരു രോഗം വരുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളിലും മുതിർന്നവരിലും സാധാരണയായി കണ്ടുവരുന്ന...

ലെബനനിൽ കുരുന്നുകൾ കൊലചെയ്യപ്പെടുന്നു; കഴിഞ്ഞ 7 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 83 കുട്ടികൾ | UNICEF Lebanon Child Casualties Report

ബെയ്‌റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ലെബനനിൽ കുട്ടികൾ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസിയായ യൂണിസെഫ് (UNICEF Lebanon Child Casualties Report). മാർച്ച് 2 മുതൽ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ മാത്രം ലെബനനിൽ 83 കുട്ടികൾ കൊല്ലപ്പെടുകയും 254 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂണിസെഫ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ...

ഗാലറിയിലേക്ക് പറക്കുന്ന പന്തുകൾക്ക് ‘അറസ്റ്റ്’ വാറണ്ട്?; ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ഡൽഹി, അഹമ്മദാബാദ് പോലീസ് സേനകളുടെ രസകരമായ പോസ്റ്റുകൾ വൈറൽ | Police Cricket Trolls

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയ പടുകൂറ്റൻ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ഡൽഹി, അഹമ്മദാബാദ്, യുപി പോലീസ് സേനകളുടെ രസകരമായ പോസ്റ്റുകൾ (Police Cricket Trolls). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് ഇന്ത്യ കിവികളെ തകർത്ത് കിരീടം നിലനിർത്തിയത്. ഇന്ത്യൻ ബാറ്റിംഗ് നിര...

ഇരട്ടക്കൊലപാതകം: ചെന്നൈയിൽ വീട്ടിൽ അതിക്രമിച്ചു കയറി 2 പേരെ വെട്ടിക്കൊലപ്പെടുത്തി | Double murder

ചെന്നൈ: പല്ലാവരം ത്രിശൂലത്തിൽ എട്ടുപേരടങ്ങുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇവർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Double murder, 2 people hacked to death in Chennai) നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. വീടിനുള്ളിൽ...

‘മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?’: ആഞ്ഞടിച്ച് VD സതീശൻ | Minister

കോഴിക്കോട്: മന്ത്രി കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീത കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. (Which woman in Kerala will get justice that even a minister's wife doesn't...

ഇന്ത്യയുടെ ലോകകപ്പ് വിജയം; ആഘോഷങ്ങളിൽ പങ്കുചേരാൻ നാലാം തവണയും ഇന്ത്യ ഗേറ്റിലെത്തി ബ്രിട്ടീഷ് പൗരൻ | British Man Celebrates India World Cup Win

ഐസിസി പുരുഷ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയം രാജ്യത്തുടനീളം വലിയ ആഘോഷങ്ങൾക്കാണ് വഴിതുറന്നത്. ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ നടന്ന ആവേശകരമായ ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആരാധകർക്കൊപ്പം ഒരു ബ്രിട്ടീഷ് പൗരനും പങ്കുചേർന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് (British Man Celebrates India World Cup Win). നിക്ക് ബുക്കർ...

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇന്റേണിനെ തിരിച്ചുവിളിച്ചു; വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ആദ്യ ദിനം തന്നെ പിരിച്ചുവിട്ടു | Intern Fired First Day Office Hours

ആദ്യമായി ജോലിയിൽ പ്രവേശിച്ചതിന്റെ ആവേശത്തിലായിരുന്ന ഒരു ഇന്റേണിന് ലഭിച്ചത് അവിശ്വസനീയമായ അനുഭവം. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തിയ ഇന്റേണിനെ ഉടൻ തിരികെ വരാൻ കമ്പനി ആവശ്യപ്പെടുകയും, വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ പിരിച്ചുവിടുകയും ചെയ്തു (Intern Fired First Day Office Hours). 'ആൽഫ ടെസ്റ്റ്' എന്ന എസ്.എ.ടി...

ഇറാൻ യുദ്ധം: ആഗോള സമ്പദ്‌വ്യവസ്ഥയെ കടത്തിവെട്ടി സ്വർണ്ണക്കുതിപ്പ്; 35 ട്രില്യൺ ഡോളർ മൂല്യമുള്ള ‘സ്വർണ്ണ സൂപ്പർ പവർ’

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടയിൽ ആഗോള സാമ്പത്തിക വിപണിയിൽ വിപ്ലവകരമായ മാറ്റം. ലോകത്തെ ഏറ്റവും പഴക്കമേറിയതും സുരക്ഷിതവുമായ ആസ്തിയായ സ്വർണ്ണത്തിന്റെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 30-35 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നു. ഇന്ത്യയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തെ (GDP) സുഖകരമായി മറികടക്കുന്ന ഒരു 'സാമ്പത്തിക...

നഴ്‌സുമാരെ പൂട്ടിയിട്ടെന്ന് പരാതി: ആശുപത്രിയിൽ നാടകീയ രംഗങ്ങൾ, സമരം ശക്തമാകുന്നു | Nurses

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന സമരത്തിനിടെ കോഴിക്കോട് ആശുപത്രിയിൽ നാടകീയ രംഗങ്ങൾ. നഴ്സുമാരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും മുറിയിൽ പൂട്ടിയിട്ടതായും പരാതി ഉയർന്നതോടെ ആശുപത്രി പരിസരം സംഘർഷഭരിതമായി.(Complaint that nurses were locked up, Dramatic scenes at the hospital) വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധപൂർവ്വം ജോലി ചെയ്യിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ജോലിക്ക് കയറിയില്ലെങ്കിൽ...

‘ഇറാൻ്റെ ഭരണഘടനാപരമായ പ്രക്രിയ: മുജ്തബ ഖമേനിയെ ലക്ഷ്യം വയ്ക്കുന്നതിനെതിരെ ചൈന | Mojtaba Khamenei

ബെയ്ജിങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനേയിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളെ ചൈന അപലപിച്ചു. ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാനിലുണ്ടായ നേതൃമാറ്റം ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവാ ജിയാകൂൻ പറഞ്ഞു.(Iran's constitutional process, China opposes...
- Advertisement -spot_img

Latest News

ഹർദിക് പാണ്ഡ്യയെ പുറത്താക്കി ശ്രേയസ് അയ്യറുടെ ‘പറക്കും ക്യാച്ച്’: അന്ധാളിച്ച് രോഹിത് ശർമ്മയും മുംബൈ ഇന്ത്യൻസും -വീഡിയോ | Shreyas Iyer

മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം...
- Advertisement -spot_img