Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

timeskerala

ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു; ഹാർവാർഡ് സർവ്വകലാശാലയ്‌ക്കെതിരെ ട്രംപ് ഭരണകൂടം കോടതിയിൽ | Trump Sues Harvard University

ബോസ്റ്റൺ: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജൂത-ഇസ്രായേൽ വിദ്യാർത്ഥികൾക്കെതിരെയുള്ള വിവേചനവും അധിക്ഷേപവും തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കോടതിയെ സമീപിച്ചു (Trump Sues Harvard University). യൂണിവേഴ്സിറ്റിക്ക് നൽകിയ ശതകോടിക്കണക്കിന് ഡോളറിന്റെ ഫെഡറൽ ഗ്രാൻ്റുകൾ തിരികെ വേണമെന്നാണ് ബോസ്റ്റൺ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിവേഴ്സിറ്റി...

പേരാവൂരിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: സണ്ണി ജോസഫിൻ്റെ പരിഹാസത്തിന് മറുപടിയുമായി KK ശൈലജ | KK Shailaja

കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തന്നെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്പര വിമർശനങ്ങളും ശക്തമാകുന്നു. ഇരിട്ടി താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.(Political fight intensifies in Peravoor, KK Shailaja responds to Sunny Joseph's statement) യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് കെ.കെ. ശൈലജയുടെ...

തളിപ്പറമ്പിൽ പോരാട്ടം മുറുകുന്നു: UDFന് വിമത ഭീഷണി | UDF

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുത്തത്.(Fighting intensifies in Taliparamba, Rebel threat to UDF) സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമളയെ...

പ്രസിഡന്റിന്റെ കാലാവധിയിൽ വിട്ടുവീഴ്ചയില്ല; അമേരിക്കയുമായുള്ള ചർച്ചകളിൽ നിലപാട് കടുപ്പിച്ച് ക്യൂബ | Cuba US Talks

  ഹവാന: ക്യൂബയുടെ രാഷ്ട്രീയ സംവിധാനത്തിലോ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനലിന്റെ കാലാവധിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കി (Cuba US Talks). പ്രസിഡന്റ് ഡിയാസ്-കാനലിനെ അധികാരത്തിൽ നിന്ന് മാറ്റാൻ അമേരിക്ക ശ്രമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ക്യൂബ നിലപാട് വ്യക്തമാക്കിയത്. ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളും ഭരണാധികാരിയുടെ സ്ഥാനവും അമേരിക്കയുമായി ചർച്ച ചെയ്യേണ്ട...

രാഷ്ട്രീയ മാറ്റങ്ങളും ത്രികോണ മത്സരവും: പാലക്കാടിന് പറയാനുള്ളത്, ഒരു വിലയിരുത്തൽ.. | Assembly election

പാലക്കാട് : മണ്ഡലത്തിൽ നിലവിൽ നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരമാണ്. ഓരോ മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും ഒന്ന് പരിശോധിക്കാം.(Political changes and Assembly election, What Palakkad has to say) ശോഭ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് ബിജെപിക്ക്...

തിരുവനന്തപുരം സെൻട്രലിൽ LDF സ്വതന്ത്രനായി പോരാട്ടത്തിന് സുധീർ കരമന: മത്സര ചിത്രം തെളിഞ്ഞു | Sudheer Karamana

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ആന്റണി രാജുവിന് തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീർ കരമനയെ രംഗത്തിറക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്.(Sudheer Karamana...

ഉപരോധങ്ങൾ ഉണ്ടാക്കിയും അവ സ്വയമേ നീക്കിയും അമേരിക്കയുടെ വിചിത്ര നടപടികൾ!: ഇന്ത്യയെ എങ്ങനെ ബാധിക്കും? | America

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറാനെതിരെയുള്ള ഉപരോധത്തിൽ ഇളവ് വരുത്തി അമേരിക്ക. കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ശ്രമം. വടക്കൻ കൊറിയ, ക്യൂബ, റഷ്യൻ അധീനതയിലുള്ള യുക്രെയ്ൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊഴികെ ഈ എണ്ണ വിൽക്കാൻ യുഎസ് ട്രഷറി വകുപ്പ് താൽക്കാലിക അനുമതി നൽകി.(America's...

‘വധശിക്ഷ വേണം, നിയമപോരാട്ടം തുടരും’: ഹൃദയം നീറി ഡോക്ടർ വന്ദന ദാസിൻ്റെ കുടുംബം, ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ | Dr. Vandana Das

തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി പ്രോസിക്യൂഷൻ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. (Death penalty is needed, Heartbroken family of Dr. Vandana Das, prosecution to appeal in...

ജൂണിൽ ഇന്ത്യ-അയർലൻഡ് പോരാട്ടം; രണ്ട് ടി20 മത്സരങ്ങളുടെ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ | India vs Ireland T20I 2026

മുംബൈ: നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ ജൂണിൽ അയർലൻഡുമായി രണ്ട് ടി20 മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു (India vs Ireland T20I 2026). ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിലാണ് മത്സരങ്ങൾ നടക്കുക. 2007-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ബെൽഫാസ്റ്റിൽ കളിക്കാനെത്തുന്നത്. ഇംഗ്ലണ്ടുമായുള്ള പരിമിത ഓവർ പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ പര്യടനം...

തിരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം: നാമ നിർദേശ പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ | Assembly election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ ഇന്ന് പത്രിക നൽകി. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിച്ചു.(Kerala in Assembly election fever, Prominent leaders...
- Advertisement -spot_img

Latest News

കണ്ണീരായി മുണ്ടത്തിക്കോട്: മരിച്ചവരിൽ 7 പേരെ തിരിച്ചറിഞ്ഞു; 4 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി, സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി DGP | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം...
- Advertisement -spot_img