Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

timeskerala

‘ഇറാനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കും’: ഭീഷണിയുമായി ട്രംപ് | US Iran Conflict

വാഷിംഗ്ടൺ: ആഗോള ഊർജ്ജ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. കടലിടുക്ക് വീണ്ടും തുറക്കാനുള്ള അമേരിക്കയുടെ 'പ്രൊജക്ട് ഫ്രീഡം' ദൗത്യത്തിനിടെ ആറ് ഇറാൻ ബോട്ടുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടു. ഇതിന് പിന്നാലെ അമേരിക്കൻ സഖ്യകക്ഷിയായ യുഎഇക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക...

ആദ്യ പോരാട്ടത്തിൽ തന്നെ 34.92% വോട്ട് നേടി തമിഴക വെട്രി കഴകം; ഡി.എം.കെയും എ.ഡി.എം.കെയും പിന്നിൽ, വിജയ് മുഖ്യമന്ത്രിയാകുന്നു | Vijay TVK Election Results

ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു പാർട്ടി രൂപീകരിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപിന്തുണ നേടി അധികാരം പിടിച്ചെടുക്കുന്ന അപൂർവ്വ നേട്ടം കൈവരിച്ച് നടൻ വിജയ് (Vijay TVK Election Results). എം.ജി.ആർ, എൻ.ടി.ആർ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്ക് ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തകർപ്പൻ വിജയം നേടിയ നേതാക്കളുടെ പട്ടികയിൽ നാലാമനായി വിജയ് ഇടംപിടിച്ചു....

‘പോരാട്ടം തുടരും, അതിജീവിക്കുക തന്നെ ചെയ്യും, ഒന്നിൻ്റെയും അവസാനമല്ല’: P ജയരാജൻ | P Jayarajan On Kerala Election Defeat

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. (P Jayarajan On Kerala Election Defeat And CPM Rectification Process) കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: പവന് 320 രൂപയുടെ ഇടിവ് | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയായി. ഗ്രാമിന് 40 രൂപയാണ് താഴ്ന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപ എന്ന നിരക്കിൽ വ്യാപാരം നടക്കുന്നു.(Gold Price Kerala Update May 2026 Sovereign Rate Drops) പശ്ചിമേഷ്യയിലെ സംഘർഷങ്ങളും...

അബദ്ധത്തിൽ അയച്ചത് 10,000 രൂപ; തിരഞ്ഞുപിടിച്ച് തിരികെ നൽകി ഊബർ ഡ്രൈവർ | Uber driver honesty viral news

  ഭുവനേശ്വർ: ഓൺലൈൻ പണമിടപാടുകളിൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന കാലത്ത്, ഒരു ഊബർ ഡ്രൈവറുടെ സത്യസന്ധത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭുവനേശ്വർ സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ദേബാശിഷ് ത്രിപാഠിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട 10,000 രൂപയാണ് ഡ്രൈവർ ശ്രീകാന്ത നേരിട്ടെത്തി തിരികെ നൽകിയത് (| Uber driver honesty viral news). പാരിതോഷികമായി നൽകിയ തുക പോലും സ്വീകരിക്കാൻ...

‘ഇറാൻ്റെ 7 ബോട്ടുകൾ US സൈന്യം വെടിവച്ചിട്ടു, പ്രകോപനം ഞാൻ പ്രഖ്യാപിച്ച പ്രൊജക്ട് ഫ്രീഡത്തിന് നേർക്ക്’: ട്രംപ് | Trump Project Freedom

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി താൻ പ്രഖ്യാപിച്ച 'പ്രൊജക്ട് ഫ്രീഡം' എന്ന ദൗത്യത്തിന് നേരെയാണ് ഇറാന്റെ പ്രകോപനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ആരോപിച്ചു.(Trump...

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ച് ട്രംപ്, തിരിച്ചടിച്ച് ഇറാൻ | Project Freedom Trump

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. തടസ്സപ്പെട്ടുകിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'പ്രോജക്ട് ഫ്രീഡം' പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായി (Project Freedom Trump). യുഎഇയിലെ ഫുജൈറ എണ്ണ തുറമുഖത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായി....

ചരിത്രത്തിൻ്റെ കാവ്യനീതി: തിളക്കമാർന്ന വിജയവുമായി KK രമ | KK Rema Vadakara Victory

കോഴിക്കോട് : വർഷങ്ങൾക്ക് മുൻപ് ടി.പി. ചന്ദ്രശേഖരന്റെ ഭൗതികദേഹത്തിന് മുന്നിലിരുന്ന് കെ.കെ. രമ പറഞ്ഞ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ അന്വർത്ഥമാകുന്നു. ടിപിയുടെ രക്തസാക്ഷി ദിനമായ മെയ് 4-ന് വോട്ടെണ്ണൽ നടന്നപ്പോൾ, വടകരയിൽ നിന്ന് കെ.കെ. രമ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി ഭൂരിപക്ഷവുമായാണ് ഇത്തവണ രമയുടെ വിജയം.(KK Rema Vadakara Victory...

ബ്ലിങ്കിറ്റ് ഏജന്റിന് പ്രതിഫലമായി 2100 രൂപയുടെ നോട്ടുമാല; വിവാഹവീട്ടിലെ രസകരമായ വീഡിയോ വൈറലാകുന്നു | Blinkit Delivery Agent Viral Video

  ന്യൂഡൽഹി: വിവാഹ തിരക്കുകൾക്കിടയിൽ സാധനങ്ങൾ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിന് വീട്ടുകാർ നൽകിയ വ്യത്യസ്തമായ 'പേയ്‌മെന്റ്' സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിനാണ് നോട്ടുകൾ കോർത്ത മാല പ്രതിഫലമായി ലഭിച്ചത് (Blinkit Delivery Agent Viral Video). സാധാരണയായി ഇന്ത്യൻ വിവാഹങ്ങളിൽ വരന്റെയും മറ്റും കഴുത്തിൽ അണിയിക്കുന്ന തരത്തിലുള്ള നോട്ടുമാലയാണ് ഏജന്റിന് നൽകിയത്. വിവാഹ...

ഇടത് കോട്ടകളിൽ വിള്ളൽ: CPIയിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം, നാളെ നിർണ്ണായക യോഗങ്ങൾ | CPI Leadership Crisis

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy...
- Advertisement -spot_img

Latest News

നിലമ്പൂരിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി: മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലം കണ്ടു | Wild Elephant rescue

മലപ്പുറം: ജനവാസമേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടാനയ്ക്ക് രക്ഷകരായി വനംവകുപ്പും നാട്ടുകാരും. കരുളായി പാലാങ്കര വലിയപാലത്തിന് സമീപമുള്ള സ്വകാര്യ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന...
- Advertisement -spot_img