Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

timeskerala

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; ഭോപ്പാലിൽ 75-കാരനായ അഭിഭാഷകൻ അറസ്റ്റിൽ | Bhopal minor assault case

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ അതീവ സുരക്ഷയുള്ള ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ആഡംബര കോളനിയിൽ അഞ്ചു വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി (Bhopal minor assault case). സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയും 75-കാരനുമായ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൊച്ചുമകളുടെ സുഹൃത്തായ പെൺകുട്ടി ഇയാളെ 'നാനാ' (മുത്തച്ഛൻ) എന്നാണ് വിളിച്ചിരുന്നത്. മെയ് 3-നാണ് കേസിനാസ്പദമായ...

വെള്ളാപ്പള്ളിയെ തള്ളിയില്ല, ന്യൂനപക്ഷങ്ങൾ അകന്നു; പിണറായി വിജയനെതിരെ സിപിഐഎമ്മിൽ രൂക്ഷവിമർശനം | CPIM Secretariat Pinarayi Vijayan criticism

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ( CPIM Secretariat Pinarayi Vijayan criticism). തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസ്താവനകളെ മുഖ്യമന്ത്രി തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. വെള്ളാപ്പള്ളിയുടെ പരസ്യ പിന്തുണ ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നും,...

വെടിനിർത്തലിന് ശേഷം ആദ്യമായി ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം; ലബനനിൽ വീണ്ടും സംഘർഷം | Israel strike Beirut

ബെയ്‌റൂട്ട്: കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ആദ്യമായി ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി ( Israel strike Beirut). ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഹിസ്ബുള്ളയുടെ എലൈറ്റ് റാഡ്‌വാൻ സേനയുടെ കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിൽ...

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാൻ പ്രത്യേക പൂജ; ക്ഷേത്രത്തിൽ വഴിപാടുകളുമായി കോൺഗ്രസ് പ്രവർത്തകൻ | Thrissur temple prayer for Chennithala

തൃശ്ശൂർ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ചെന്നിത്തലയ്ക്കായി വഴിപാടുകൾ നടത്തിയത് (Thrissur temple prayer for Chennithala). ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. നാരായണനാണ് ക്ഷേത്രത്തിൽ ദിവസ പൂജ, ഗുരുതി...

‘കോൺഗ്രസിന്റെ കാര്യത്തിൽ ലീഗ് ഇടപെടേണ്ട’; മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ | Mathew Kuzhalnadan on Muslim League

തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ (Mathew Kuzhalnadan on Muslim League). മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, അതേ മര്യാദ കോൺഗ്രസിന്റെ കാര്യത്തിൽ തിരിച്ചുണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി. സതീശന് ലീഗ് നേതാക്കൾ...

ആറാട്ടുപുഴ സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി, പഞ്ചായത്തിൽ അതീവ ജാഗ്രത | Amoebic Meningoencephalitis Kerala

ആറാട്ടുപുഴ: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത് (Amoebic Meningoencephalitis Kerala). നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടരവർഷം മുൻപ് അരയ്ക്ക് താഴെ തളർന്നുപോയ ഇവർ തുടർചികിത്സയുടെ ഭാഗമായി ഏപ്രിൽ 16-ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിശോധനയ്ക്കായി രക്തസാംപിൾ...

വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ മാറ്റണം: അപകടങ്ങൾ പതിവാകുന്നു; നിവേദനവുമായി പ്രിയ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് | Vazhakkad Police Station vehicle issue

റിപ്പോർട്ട്: അൻവർ ഷരിഫ്  വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി (Vazhakkad Police Station vehicle issue). റോഡരികിലെ ഈ വാഹനക്കൂട്ടം കാരണം ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാകുകയാണ്. നിലവിൽ പോലീസ് സ്റ്റേഷൻ പണിക്കർപുരായയിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ടെങ്കിലും, പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇപ്പോഴും കോഴിക്കോട്-എടവണ്ണപ്പാറ...

തിരുവനന്തപുരത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽഎമാരെ നേരിൽ കണ്ട് നിരീക്ഷകർ | AICC Observers Kerala Visit

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ നിർണ്ണായക കൂടിക്കാഴ്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു ( AICC Observers Kerala Visit). കെ. സുധാകരൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി നിരീക്ഷകർ ഇതിനോടകം ചർച്ച നടത്തിക്കഴിഞ്ഞു. എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിന് മുൻപായി മുതിർന്ന നേതാക്കൾ തങ്ങളുടെ നിലപാട് നിരീക്ഷകരെ അറിയിച്ചു. 2021-ൽ...

യുഎസ് താവളങ്ങളിൽ ഇറാന്റെ കൃത്യമായ ആക്രമണം; റിപ്പോർട്ട് ചെയ്തതിലും വലിയ നാശനഷ്ടമെന്ന് വാഷിംഗ്ടൺ പോസ്റ്റ് | US military casualties Iran war

വാഷിംഗ്ടൺ: ഇറാൻ - യുഎസ് യുദ്ധം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് (US military casualties Iran war). വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട പുതിയ പഠനമനുസരിച്ച്, അമേരിക്കയുടെ 228 സൈനിക സൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ ആക്രമണങ്ങളിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ...

ലൈംഗികാതിക്രമക്കേസ്: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത് കോടതിയിൽ | Director Ranjith sexual assault case

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത് ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി (Director Ranjith sexual assault case). കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കോടതി മുന്നോട്ടുവെച്ച പ്രധാന ഉപാധികളിലൊന്നായ 'എറണാകുളം ജില്ല വിട്ടുപോകരുത്' എന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് രഞ്ജിത്തിന്റെ ആവശ്യം. തന്റെ ചികിത്സയുമായി ബന്ധപ്പെട്ട...
- Advertisement -spot_img

Latest News

‘മിഷൻ സമുദ്ര’യും തെക്കൻ കേരള എക്കണോമി കോറിഡോറും: വികസന പദ്ധതികളുമായി VDS സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ ഉണർവേകാൻ ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'പുതുയുഗ കേരളം' എന്ന ആശയത്തിന് അടിവരയിട്ടുകൊണ്ട്, തീരദേശ വികസനത്തിനും...
- Advertisement -spot_img