Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

timeskerala

‘ആഭ്യന്തര മന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം’: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ മന്ത്രി K മുരളീധരൻ | Padmanabhaswamy Temple

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യമായ വസ്തുക്കൾ കാണാതായ സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചേക്കും. വിഷയം ആഭ്യന്തരമന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്ന് കൊട്ടാരം അധികൃതരും അറിയിച്ചിട്ടുണ്ട്.(Padmanabhaswamy Temple Theft Probe Minister K Muraleedharan Announces Action) ക്ഷേത്രത്തിലെ...

സിംഗൂരിലേക്ക് ടാറ്റയെ തിരികെ കൊണ്ടുവരാൻ BJP സർക്കാർ: വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് സമിക് ഭട്ടാചാര്യ | BJP Government

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വ്യവസായ പുനരുജ്ജീവനം ലക്ഷ്യമിട്ട് സിംഗൂരിലേക്ക് ടാറ്റാ ഗ്രൂപ്പിനെ വീണ്ടും ക്ഷണിക്കാൻ ബി.ജെ.പി സർക്കാർ താല്പര്യപ്പെടുന്നു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെയും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമെന്ന് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു.(BJP Government Seeks Tata Group Return To Singur For Industrial Revival) ഏകദേശം...

ഇന്ത്യ-US ഇടക്കാല വ്യാപാര കരാർ അന്തിമഘട്ടത്തിൽ: 99 ശതമാനം ചർച്ചകളും പൂർത്തിയായെന്ന് US അംബാസഡർ | India-US Interim Trade Deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായതായി യു.എസ് അംബാസഡർ സെർജിയോ ഗോർ. ശേഷിക്കുന്ന ഒരു ശതമാനം കൂടി ഉടൻ പരിഹരിച്ച് വരും ആഴ്ചകളിൽ തന്നെ കരാർ ഒപ്പിടാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഐ.ഐ.ടി ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India-US Interim Trade Deal Nearing...

പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു | PM Arsho And K Vidya To Get Married

കാസർഗോഡ്: പി.എം. ആർഷോയും, എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തിങ്കളാഴ്ച രാവിലെ 11-ന് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം. വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.(PM Arsho And K Vidya To Get Married In Trikaripur) തൃക്കരിപ്പൂർ സ്വദേശിനിയാണ് കെ. വിദ്യ. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ആർഷോ പാലക്കാട്...

‘AK ശശീന്ദ്രൻ വഞ്ചിച്ചു’: ഗുരുതര ആരോപണവുമായി PM സുരേഷ് ബാബു | NCP Internal Conflict

കൊച്ചി: കേരള എൻസിപിയിൽ കടുത്ത ഭിന്നത. പി.എം. സുരേഷ് ബാബു എ.കെ. ശശീന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച സുരേഷ് ബാബു, പാർട്ടി പിളർത്താനാണ് ശശീന്ദ്രൻ എൻ.ഡി.എ ബന്ധം ആരോപിക്കുന്നതെന്ന് തിരിച്ചടിച്ചു.(NCP Internal Conflict PM Suresh Babu Accuses AK Saseendran Of Betrayal) ശരത് പവാറിന്റെ ആദർശങ്ങളെക്കുറിച്ച് സി.പി.എമ്മിന് കൃത്യമായ...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോൾ വിവാദം: 4 പ്രതികളുടെ പരോൾ തടഞ്ഞു | Periya Double Murder Case

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് അനുവദിച്ച കൂട്ടപ്പരോൾ താൽക്കാലികമായി തടഞ്ഞു. 4 പ്രതികളുടെ പരോളാണ് തടഞ്ഞത്. പരോൾ നടപടികളിൽ ആഭ്യന്തര വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുന്നതുവരെ പുറത്തിറങ്ങാൻ അനുവാദമുണ്ടായിരിക്കില്ല. പ്രതികൾക്ക് ചട്ടവിരുദ്ധമായി കൂട്ടത്തോടെ പരോൾ അനുവദിച്ചത് വലിയ വിവാദമായതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രി അടിയന്തര നടപടി സ്വീകരിച്ചത്.(Periya Double Murder Case Convicts Parole Stayed...

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 440 രൂപ കുറഞ്ഞു | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയുമായി.(Gold Price Decreases In Kerala Today) കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ തിരിഞ്ഞതോടെ വില കുത്തനെ ഉയർന്നിരുന്നു. ഒറ്റദിവസം കൊണ്ട്...

ലാവോസ് ഗുഹാദുരന്തം: 10 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഒരാളെ രക്ഷപ്പെടുത്തി; 2 പേരെ കാണാനില്ല, ദൗത്യം തുടരുന്നു | One Rescued From Laos Cave

വിയൻ്റിൻ: ലാവോസിലെ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ പത്ത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. മെയ് 20-ന് മധ്യ സെയ്‌സോംബൂൺ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയോര മേഖലയിലുള്ള ഗുഹയിൽ സ്വർണം തേടിയിറങ്ങിയവരാണ് മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കുടുങ്ങിയത്. ബുധനാഴ്ചയോടെ ഇവർക്ക് വേണ്ടിയുള്ള തിരച്ചിലിൽ അഞ്ചുപേരെ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളെയാണ് ഇപ്പോൾ സുരക്ഷിതമായി പുറത്തെത്തിച്ചത്. കാണാതായ...

മരുമകളുടെ ക്രൂരമർദ്ദനം: വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക് | Elderly Couple Assaulted

കോഴിക്കോട്: മരുമകളുടെ ആക്രമണത്തിൽ വയോധികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. നാദാപുരം ചേലക്കാട് കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മരുമകളായ നീതുവിൽ നിന്ന് മർദ്ദനമേറ്റത്. കുടുംബവഴക്കിനെത്തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.(Elderly Couple Assaulted By Daughter In Law In Nadapuram) കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ...

CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ ED, നിർണ്ണായക നീക്കം | ED To Inspect T Veena Locker

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഈ ലോക്കറുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. (ED To Inspect T Veena Locker In CMRL Exalogic Deal Probe) തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തിങ്കളാഴ്ച...
- Advertisement -spot_img

Latest News

കൊച്ചിയിലെ ട്രാഫിക് അച്ചടക്കം കണ്ട് കണ്ണുതള്ളി ഉത്തരാഖണ്ഡ് സഞ്ചാരി; ഇവിടെ എല്ലാവരും ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്ന് വൈറൽ വീഡിയോ | Kochi Traffic Discipline Video

കൊച്ചി: കേരളത്തിലെ റോഡ് സുരക്ഷാ ബോധത്തെയും ട്രാഫിക് നിയമപാലനത്തെയും പ്രശംസിച്ച് ഉത്തരാഖണ്ഡിൽ നിന്നുള്ള പ്രമുഖ ബൈക്ക് റൈഡറുടെ സോഷ്യൽ മീഡിയ വീഡിയോ (Kochi Traffic Discipline...
- Advertisement -spot_img