ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും.(Nedumkandam double murder, Investigation into the disappearance of accused's father )
2018 മാർച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ...
ന്യൂഡൽഹി: സി.ഐ.എസ്.സി.ഇ ബോർഡിന്റെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നു. പത്താം ക്ലാസിൽ 99.18 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനവുമാണ് ആകെ വിജയശതമാനം.(ICSE, ISC Result 2026 out, Class 10 at 99.18% and Class 12 at 99.13%)
ഐ.സി.എസ്.ഇ ആകെ വിജയശതമാനം 99.18% ആണ്. പെൺകുട്ടികൾ: 99.46%,...
തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death in Thrissur, Accused in custody)
രാവിലെ ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതായാണ് വിവരം. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും ഉണ്ണിമായ...
ബെംഗളൂരു: ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയിലും കാറ്റിലും ബെംഗളൂരു നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിൽ തകർന്നു വീണ് ഏഴുപേർ മരിച്ചു. (Heavy rains in Bengaluru, 10 dead, extensive damage)
ഇതിൽ എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത...
ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത് തന്റെ ആഗ്രഹം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Exit poll results are not always correct, says Vellapally Natesan )
കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല, കോൺഗ്രസാണ്....
കാസർഗോഡ്: നാടിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്ര അന്തരിച്ചു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.( Girl child who was undergoing treatment in Kasaragod for snakebite died)
കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഋതു. കളിക്കുന്നതിനിടെ കളിപ്പാട്ടം മുറ്റത്ത്...
അൽവാർ: രാജസ്ഥാനിലെ അൽവാറിൽ ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് അഗ്നിഗോളമായി മാറി. വാഹനത്തിന് തീ പിടിച്ചതിനെത്തുടർന്ന് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന വിനോദ് കുമാർ മെഹർ എന്നയാൾ ഏകദേശം 80 ശതമാനം പൊള്ളലേറ്റ നിലയിൽ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി.(Five Burnt Alive As Moving Car Catches Fire On...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും യുഡിഎഫ് 25,000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ. റിയാസിന് മണ്ഡലത്തിൽ 65,000-ത്തിന് മുകളിൽ വോട്ട് ലഭിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ താൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും അൻവർ പറഞ്ഞു.(If PA Mohammed Riyas wins in Beypore, I will shave...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കിയ സർക്കാരാണ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക്. ഈ നടപടിയെ ഒരു 'ബാഡ്ജ്' ആയി കണക്കാക്കുന്നുവെന്നും ഇതിനെതിരെ കോടതിയിൽ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വരുമ്പോൾ സ്വാഭാവികമായും ഈ തീരുമാനം പുനഃപരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Will consider Suspension order as...
തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor defamation case, Court rejects plea against Rahul Easwar)
ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു....
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...