Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

timeskerala

‘മുസ്ലീം ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടുള്ള വിമർശനമാക്കി മാറ്റുന്നു’: VP അനിൽ | Muslim League

മലപ്പുറം: മുസ്‌ലിം ലീഗ് തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ലീഗിനെ വിമർശിക്കുന്നത് മലപ്പുറം ജില്ലയെയോ മുസ്‌ലിം സമുദായത്തെയോ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(When criticizing the Muslim League, it is being turned into a criticism of...

പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ ആശ്വാസം: മുൻകൂർ ജാമ്യം അനുവദിച്ചു | Pawan Khera

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഖേരയ്ക്ക് ആശ്വാസം നൽകിയത്.(Pawan Khera was granted...

അങ്കമാലിയിൽ 2 മണിക്കൂറിലേറെ ഭീതി പരത്തിയ ആനയെ മയക്കുവെടി വച്ചു: ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ തകർത്തു, പാപ്പാന്മാർക്ക് പരിക്ക്| Elephant

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ രണ്ട് മണിക്കൂറിലധികം ഭീതി പരത്തിയ 'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയെ മയക്കുവെടി വെച്ചു. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം.(An elephant that caused panic in Angamaly...

മുംബൈയിൽ 1,745 കോടിയുടെ 349 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു: മയക്കുമരുന്ന് മാഫിയയെ വേരോടെ അറുക്കുമെന്ന് അമിത് ഷാ | Cocaine

ന്യൂഡൽഹി: മുംബൈയിൽ വൻ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെ തകർത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഏകദേശം 1,745 കോടി രൂപ വിലമതിക്കുന്ന 349 കിലോഗ്രാം ഉയർന്ന നിലവാരമുള്ള കൊക്കെയ്ൻ എൻസിബി പിടിച്ചെടുത്തു. ഈ വൻ വിജയത്തിൽ എൻസിബി ടീമിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.(NCB busts major narcotics ring, cocaine worth...

‘കാപ്പൻ ചേട്ടൻ പോയി, നിങ്ങൾ ഇനിയും പരസ്പരം തുണയാവുക’: ഡിജോ കാപ്പൻ്റെ വിയോഗത്തിൽ ഹൃദയം നൊന്ത് ഉമ തോമസ് | Dijo Kappan

കൊച്ചി: അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വൈകാരികമായ യാത്രമൊഴി നൽകി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഡിജോ കാപ്പന്റെ വിയോഗം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് ഉമ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്തരിച്ച പി.ടി. തോമസും ഡിജോ കാപ്പനും തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തെ സ്മരിച്ചുകൊണ്ടായിരുന്നു ഉമയുടെ വാക്കുകൾ.(He is gone,...

ഇത്രയും ഗതികെട്ട കള്ളൻ!: നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ കിണറിൽ വീണു | Thief

കോഴിക്കോട്: കൊയിലാണ്ടി നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന കള്ളനെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർലയാണ് പിടിയിലായത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.(Thief who was on a robbery spree in Nandi Bazar fell...

തലയ്ക്കുള്ളിൽ വെടിയുണ്ടയുമായി 23 വർഷം: അപസ്മാരത്തിന് ചികിത്സ തേടിയെത്തിയയാൾ ഞെട്ടിപ്പോയി! | Bullet

ബെയ്ജിംഗ്: സാധാരണമായൊരു ആശുപത്രി സന്ദർശനം ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് വാങ് ടിയാൻക്വിങ് എന്ന ചൈനീസ് സ്വദേശി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ വാങ്ങിന്റെ തലയ്ക്കുള്ളിൽ 23 വർഷമായി ഒരു വെടിയുണ്ട ഇരിപ്പുണ്ടായിരുന്നു എന്ന അവിശ്വസനീയമായ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Doctors Found a Bullet in His Head 23 Years...

കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു: ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, പാപ്പാന്മാർക്ക് പരിക്ക് | Elephant attack

എറണാകുളം: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആനയിടഞ്ഞ് ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആന വിഷ്ണുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. അപകടത്തിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്.(Elephant attack in Angamaly, lorry driver trampled to death, mahouts injured ) പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ...

‘പ്രധാനമന്ത്രി നരേന്ദ്രമോദി അറിയപ്പെടുക ‘പ്രൈസ് ഹൈക്ക് മാൻ’ എന്ന്’: ആഞ്ഞടിച്ച് കോൺഗ്രസ് | PM Modi

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രാജ്യസഭാ എംപി പ്രമോദ് തിവാരി. രാജ്യം നരേന്ദ്ര മോദിയെ 'പ്രൈസ് ഹൈക്ക് മാൻ' ആയിട്ടായിരിക്കും ഓർക്കുകയെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്ന ശേഷം ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് ഈ വിലവർധനവെന്നും അദ്ദേഹം ആരോപിച്ചു.(PM...

‘കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുന്ന ചോദ്യമേ ഇപ്പോൾ ഉദിക്കുന്നില്ല’: പഴുതുകളടച്ച പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ | Siddaramaiah

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മല്ലികാർജുൻ ഖർഗെ. നിലവിൽ മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവരും സിദ്ധരാമയ്യ പക്ഷവും ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവമാക്കിയ പശ്ചാത്തലത്തിലാണ് ഖർഗെയുടെ ഈ പ്രതികരണം.(Mallikarjun Kharge said the party will not change Chief...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു; 20 പേരുടെ പട്ടിക പുറത്ത് | Kerala CM VD Satheesan personal staff

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ്...
- Advertisement -spot_img