കൊച്ചി: കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും വൻ ജനകീയ പ്രതിഷേധം. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ച് പ്രതിരോധിച്ചു.(SC Families Eviction Protest Fails 15th Time)
ഇതോടെ ദൗത്യവുമായി മുന്നോട്ട് പോകാനായില്ല. നിലവിൽ പ്രദേശത്ത് കനത്ത...
ടെഹ്റാൻ: യുഎസുമായും ഇസ്രായേലുമായുമുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇറാൻ സമാധാന ശ്രമങ്ങൾ നടത്തുന്നതിനിടയിലും, ഉള്ളിൽ പുകയുന്ന കടുത്ത യുദ്ധപ്രതീതി വ്യക്തമാക്കിക്കൊണ്ട് ഇറാൻ പാർലമെന്റിന്റെ പുതിയ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സീനിയർ മിലിട്ടറി കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ ഇനാം...
ന്യൂഡൽഹി: മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായാൻ ശേഷിയുള്ള അടുത്ത തലമുറ ബുള്ളറ്റ് ട്രെയിൻ ഇന്ത്യ സ്വന്തമായി വികസിപ്പിക്കാനൊരുങ്ങുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പൂർണ്ണമായും ആഭ്യന്തര സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ പുതിയ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ ജോലികൾ അടുത്ത ആറ് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(India Indigenous Next Gen Bullet...
ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ 22-കാരി ശിവാനി സിംഗ് കൊല്ലപ്പെട്ട കേസിൽ കാമുകൻ അറസ്റ്റിൽ. ഷിവാനിയുമായി ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്ന പ്രേം കുമാർ മാഞ്ചി എന്ന യുവാവിനെയാണ് ലക്നൗ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. യുവതി കാണാതായ ദിവസം വന്ന ഒരു ഫോൺ കോളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക്...
കാസർഗോഡ്:ഹൈസ്‌കൂളുകളിൽ ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച് കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഔദ്യോഗിക ഉത്തരവിറക്കി.(Kasaragod DEO Bans Mobile Phone Social Media Use For High School Teachers)
വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെയും ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. പുതിയ ഉത്തരവ്...
ബ്രസ്സൽസ്: യുദ്ധമോ മറ്റ് വലിയ സുരക്ഷാ പ്രതിസന്ധികളോ ഉണ്ടായാൽ നാറ്റോ (NATO) സഖ്യരാജ്യങ്ങളെ സഹായിക്കാനായി നീക്കിവെച്ചിട്ടുള്ള തങ്ങളുടെ സൈനിക ശേഷി ഗണ്യമായി കുറയ്ക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട് ( US Shrink Military Forces NATO Crisis). ഈ വാരം ബ്രസ്സൽസിൽ നടക്കുന്ന നാറ്റോ പ്രതിരോധ മേധാവികളുടെ യോഗത്തിൽ യു.എസ് ഇക്കാര്യം ഔദ്യോഗികമായി...
കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങളിൽ സാധാരണക്കാർ മാത്രമല്ല, വിഐപി വാഹനങ്ങളും ഒട്ടും പിന്നിലല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. ഇവർ ഉപയോഗിക്കുന്ന നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ എഐ ക്യാമറകളിൽ കുടുങ്ങിയത്.(MVD AI Cameras Catch 60 VIP Vehicles For Traffic Violations In Ernakulam)
എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലായി...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.(Milma Milk Price Hike Kerala 4 Rupees Per Litre Effective From June 1)
പുതുക്കിയ വില വരും മാസത്തിന്റെ തുടക്കം...
തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന സിൽവർലൈൻ (കെ-റെയിൽ) പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായി അത് മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൺസൂൺ കാലം തുടങ്ങിയാൽ കെ-റെയിൽ പാതയിലൂടെ ട്രെയിൻ മാത്രമല്ല, ബോട്ടുകൂടി ഓടിക്കേണ്ട അവസ്ഥ വരുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പരിഹാസരൂപേണ പറഞ്ഞു. പദ്ധതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട...
ഇടുക്കി: കേരളത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളുമായി സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗം. പിണറായി വിജയൻ ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിച്ചതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർന്നു.(CPI Idukki executive, Criticism Against Pinarayi...
മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...