Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

times kerala

അജിത് പവാറിൻ്റെ അപ്രതീക്ഷിത വിയോഗം: സുനേത്ര പവാർ ബാരാമതിയിൽ മത്സരിക്കണമെന്ന് ആവശ്യം, ലയന ചർച്ചകളും സജീവം | Ajit Pawar

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള ചർച്ചകൾ ഊർജ്ജിതമായി. പാർട്ടിയെ നയിക്കാൻ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മുൻനിരയിലേക്ക് വരണമെന്നാണ് മുതിർന്ന നേതാക്കളുടെ പൊതുവികാരം.(Ajit Pawar's unexpected demise, Demand that Sunetra Pawar contest from Baramati) എൻസിപിയിലെ മുതിർന്ന നേതാക്കൾ സുനേത്ര പവാറുമായി...

മാളിക്കടവ് കൊലപാതകം: മൃതദേഹം കാറിലേക്ക് മാറ്റുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മൃതദേഹം പ്രതിയും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വൈശാഖൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയുടെയും ഭാര്യയുടെയും പങ്കാളിത്തം കൂടുതൽ വ്യക്തമായിരിക്കുകയാണ്.(Malikkadavu murder case, CCTV Footage...

14 വർഷത്തിന് ശേഷം ആകാശദൂരം കുറയുന്നു: ബംഗ്ലാദേശ് – പാക്കിസ്ഥാൻ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു | Bangladesh-Pakistan

ധാക്ക: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്നും 150 യാത്രക്കാരുമായി ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനം കറാച്ചിയിലേക്ക് പറന്നതോടെയാണ് ഈ പുതിയ അധ്യായത്തിന് തുടക്കമായത്.(Bangladesh-Pakistan direct flight service resumes after 14 years) 2012...

കേരള ബജറ്റ് 2026: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ.. | Kerala Budget 2026

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. സേവന മേഖലയിലുള്ളവർക്കും ജനപ്രതിനിധികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചതിനൊപ്പം, സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടായി.(Kerala Budget 2026, Important things to know) അടിത്തട്ടിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്കാണ് ഈ പ്രഖ്യാപനം ഗുണകരമാകുന്നത്: അങ്കണവാടി...

പൊലീസുകാർക്ക് ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധി: നിർണ്ണായക ഉത്തരവുമായി കർണാടക | Police

ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായി വിപ്ലവകരമായ തീരുമാനവുമായി കർണാടക സർക്കാർ. ഉദ്യോഗസ്ഥരുടെ ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് സംസ്ഥാന പൊലീസ് ആസ്ഥാനം സർക്കുലർ പുറത്തിറക്കി.(Karnataka issues crucial order to give police leave on birthdays and wedding anniversaries) പൊതുജന സുരക്ഷയ്ക്കായി...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: വീണ്ടുമൊരു യുദ്ധക്കപ്പൽ കൂടി വിന്യസിച്ച് അമേരിക്ക, IRGC ഇനി EUവിൻ്റെ ഭീകര സംഘടനകളുടെ പട്ടികയിൽ | Middle East

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക കരുത്ത് വിന്യസിച്ച് അമേരിക്ക. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഏറ്റവും ഒടുവിലായി മേഖലയിലെത്തിയത്. വമ്പൻ കപ്പൽപ്പടയുടെ അകമ്പടിയോടെയുള്ള ഈ നീക്കം പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.(Fear of war in the Middle...

ത്യാഗത്തിന്റെയും അഹിംസയുടെയും സ്മരണ: ഇന്ന് ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷി ദിനം | Martyr’s Day

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ അധ്യായങ്ങളിലൊന്നാണ് ജനുവരി 30. 1948-ൽ ഇതേ ദിവസമാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൊല്ലപ്പെട്ടത് (Martyr's Day). അദ്ദേഹത്തിന്റെ സ്മരണയ്ക്കായും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ വെടിഞ്ഞ എല്ലാ വീരമൃത്യു വരിച്ചവർക്കും വേണ്ടിയുമാണ് ഈ ദിനം രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. അഹിംസയിലൂടെയും സത്യത്തിലൂടെയും ഒരു ജനതയെ നയിച്ച മഹാത്മാവിന്റെ വേർപാട്...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു | PT Usha

അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അന്ത്യം.(PT Usha's husband V Srinivasan passes away) ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് ഡൽഹിയിലായിരുന്ന പി.ടി. ഉഷ...

SIR : വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, കരട് പട്ടികയിൽ നിന്ന് പുറത്തായത് 9868 പേർ | SIR

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ നടപടികളുടെ ഭാഗമായി ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനൊപ്പം പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും അനർഹരെ ഒഴിവാക്കാനുമുള്ള നടപടികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും.(SIR, The deadline to add your name to the voter list ends...

‘യാഥാർത്ഥ്യ ബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ട്, ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക്’: രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.(Budget is just an election gimmick, says Ramesh Chennithala) കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ചെലവ് 50 ശതമാനത്തിൽ പോലും എത്തിക്കാൻ കഴിയാത്ത സർക്കാരാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത്....
- Advertisement -spot_img

Latest News

മാറുന്ന കുറ്റകൃത്യങ്ങൾക്കൊപ്പം സാങ്കേതിക വിദ്യയിലും പ്രാവീണ്യം നേടണം; പുതിയ എസ്‌ഐമാർക്ക് ഡിജിപിയുടെ നിർദ്ദേശം | SI Passing Out Parade

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) പാസിങ് ഔട്ട് പരേഡ് നടന്നു (SI Passing...
- Advertisement -spot_img