times kerala

വിയറ്റ്നാം ബോട്ട് ദുരന്തം: ലാവ മൊബൈൽസിന്റെ ഉല്ലാസയാത്രക്കിടെ സംഭവിച്ചത് കനത്ത ആഘാതം; ദുരന്തം മൂന്ന് മിനിറ്റുകൾക്കുള്ളിൽ | Vietnam Boat Accident

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നടന്ന ബോട്ട് അപകടം അവിശ്വസനീയമായ ദുരന്തമെന്ന് ലാവ മൊബൈൽസ് അധികൃതർ. കമ്പനിയുടെ ബിസിനസ് ടാർഗറ്റ് കൈവരിച്ച ജീവനക്കാർക്കും വിതരണക്കാർക്കുമായി സംഘടിപ്പിച്ച വിദേശയാത്രയ്ക്കിടെയാണ് 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ ദാരുണാന്ത്യം ഉണ്ടായത് (Vietnam Boat Accident). മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസും ഭാര്യ ലോവിന തോമസും ഉൾപ്പെടുന്നു. തമിഴ്നാട്,...

ജി. സുധാകരന് സി.പി.എം താക്കീത്; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി | G Sudhakaran CPIM Warning

ആലപ്പുഴ: പൊതുവേദികളിലെ അധിക്ഷേപകരമായ പ്രസംഗങ്ങളും ഇടപെടലുകളും അവസാനിപ്പിക്കണമെന്ന ശക്തമായ താക്കീതുമായി സി.പി.എം ജില്ലാ നേതൃത്വം. അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ തന്റെ നിലപാട് മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകി (G Sudhakaran CPIM Warning). രാഷ്ട്രീയ വിരോധം തീർക്കാൻ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്...

“ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടുപോകണം”: ഫുട്ബോൾ പാഠം ഓർമ്മിപ്പിച്ച് എം.എ. ബേബി; പാർട്ടിക്കുള്ളിലെ ഭിന്നതകളിൽ കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി | MA Baby on Internal Conflict

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾക്കെതിരെ രൂക്ഷവിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് അത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു (MA Baby on Internal Conflict). പാർട്ടിക്ക് ദോഷമുണ്ടാക്കുന്നതോ പോറലേൽപ്പിക്കുന്നതോ ആയ അഭിപ്രായപ്രകടനങ്ങൾ നേതാക്കൾ ഒഴിവാക്കണമെന്നും,...

പുതിയ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദ്ദേശം | KPCC President Appointment

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെ ഉടൻ നിയമിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ പാർട്ടി ഹൈക്കമാൻഡ് ദീപാദാസ് മുൻഷിക്ക് നിർദ്ദേശം നൽകി. നിലവിലെ അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് മന്ത്രിസഭയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ട അടിയന്തര സാഹചര്യം ഉടലെടുത്തത് (KPCC President Appointment). പാർലമെന്ററി പദവികൾ വഹിക്കുന്നവരെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ പ്രാഥമിക തീരുമാനം....

‘ചില്ലറയില്ലെങ്കിൽ ഇറങ്ങണം;’ മന്ത്രിയാണെന്ന് തിരിച്ചറിഞ്ഞില്ല; ‘ രഹസ്യ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രിയോട് കണ്ടക്ടറുടെ നിർദേശം | Byrathi Suresh BMTC inspection

ബെംഗളൂരു: കർണാടക ഗതാഗത മന്ത്രി ബൈരാതി സുരേഷ് നടത്തിയ രഹസ്യ പരിശോധനയ്ക്കിടെ ബിഎംടിസി ബസിലെ കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട സംഭവം ശ്രദ്ധേയമായി. മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനെപ്പോലെ ബസിൽ കയറിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതോടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. (Byrathi Suresh BMTC inspection) ശനിയാഴ്ച രാത്രി നഗരത്തിലെ പൊതുഗതാഗത സേവനങ്ങൾ നേരിട്ട് വിലയിരുത്താനായിരുന്നു...

“ഇനിയെന്റെ മക്കളെ തൊട്ടാൽ ഈ അമ്മയാരെന്നറിയും”; സൈബറാക്രമണങ്ങൾക്ക് മറുപടിയുമായി ഖുശ്ബു സുന്ദർ | Khushbu Sundar Daughters Cyberbullying

തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി ഖുശ്ബു സുന്ദർ. വിലകുറഞ്ഞ പ്രശസ്തിക്കും യൂട്യൂബ് ചാനലുകളിലെ വ്യൂസിനും വേണ്ടി തന്റെ കുടുംബത്തെയും മക്കളെയും ഉപയോഗിക്കുന്നവർക്കെതിരെയാണ് താരം രൂക്ഷമായി പ്രതികരിച്ചത് (Khushbu Sundar Daughters Cyberbullying). തന്റെ മക്കളെ സംരക്ഷിക്കാൻ ഏത് സാഹചര്യത്തിലും ചാടിവീഴുന്ന ഒരമ്മയാണു താനെന്നും, തന്റെ മക്കളെ ഉപദ്രവിക്കാൻ മുതിർന്നാൽ ശക്തമായ...

കള്ളാടി മണ്ണിടിച്ചിൽ: കൺസ്ട്രക്ഷൻ മാനേജർക്ക് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു; ദുരന്തം പഠിക്കാൻ ഉന്നതതല സമിതി | Kalladi Landslide Rescue Operation

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരുന്നു. അപകടം നടന്ന രണ്ടാം സോണും സമീപത്തെ പുഴയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത് (Kalladi Landslide Rescue Operation). മുൻ ദിവസങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളിൽ ഫലമുണ്ടായില്ലെങ്കിലും, പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. ഗതാഗതത്തിരക്ക്...

കൊന്നു തള്ളിയത് അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ 7 പേരെ; ക്രൂര കൊലപാതകങ്ങൾ നടത്തുമ്പോൾ രണ്ടു മാസം ഗർഭിണി; സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ വനിത; ശബ്‌നം അലിയുടെ കഥ | Shabnam...

ഉത്തർപ്രദേശിലെ ഒരു ഉൾനാടൻ ഗ്രമായ അമ്രോഹ. 2008 ഏപ്രില്‍ 15, സമയം ഏതാണ്ട് പുലർച്ചെ രണ്ടു മണി കഴിഞ്ഞ് കാണും. പെട്ടാണ് ഗ്രാമത്തിന്റെ നിശബ്ദത തച്ചുടച്ചു കൊണ്ട് ഒരു നിലവിളി എവിടെ നിന്നോ ഉയരുന്നു. ഓരോ നിമിഷം കഴിയുംതോറും ആ നിലവിളിയുടെ മൂർച്ച കൂടിക്കൊണ്ടേയിരുന്നു. അതൊരു സ്ത്രീയുടെ നിലവിളിയായിരുന്നു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഗ്രാമവാസികൾ...

ഇറാൻ ആക്രമണ ഭീഷണി; ബഹ്റൈനിൽ സൈറൺ മുഴക്കി അടിയന്തര മുന്നറിയിപ്പ്, സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം | Iran Attack Warning Bahrain

മനാമ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു (Iran Attack Warning Bahrain). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴക്കിയതായും എല്ലാ പൗരന്മാരും വിദേശികളും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും മന്ത്രാലയം നിർദേശിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയോ സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന വിവരങ്ങൾ...

ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: ഉന്നതതല അന്വേഷണ റിപ്പോർട്ട് വൈകുന്നു; ബന്ധുക്കളുടെ മൊഴിയെടുക്കൽ പ്രതിസന്ധിയിൽ | Neyyattinkara hospital Patient death

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകും (Neyyattinkara hospital Patient death). സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതാണ് റിപ്പോർട്ട് തയ്യാറാക്കുന്നത് നീളാൻ കാരണം. അതേസമയം, ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം...
- Advertisement -spot_img

Latest News

നീറ്റ് പ്രക്ഷോഭത്തിലെ ജയം: യുവജനസമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കിയെന്ന് എം.വി. ഗോവിന്ദൻ; സമര പോരാളികൾക്ക് അഭിവാദ്യം | M V Govindan

തിരുവനന്തപുരം : പ്രതിരോധിക്കാൻ കഴിയാത്ത സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M V...
- Advertisement -spot_img