ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ 'ഡീൽ' ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(BJP is repeating the 2021 deal, Ramesh Chennithala against LDF )
എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ സിപിഎം പ്രചാരണം...
ടെഹ്‌റാൻ: ഇറാനിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ സാഹസികമായ ദൗത്യത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി. ദൗത്യം വിജയകരമാണെന്നും ആർക്കും ജീവഹാനിയുണ്ടായില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിൻവാങ്ങുന്നതിനിടെ അമേരിക്ക സ്വന്തം വിമാനങ്ങൾ തന്നെ തകർക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.(US destroys its own aircraft during pilot rescue operation, says...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF will come to power by winning more than hundred seats, says VD Satheesan)
ഒരു ഡസനോളം മന്ത്രിമാർ...
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody)
പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും...
ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ താൻ നിർദേശിച്ചുവെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.(Idukki DCC President makes indecent remarks during speech)
അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ്...
തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains to cool down scorching heat in Kerala, Yellow alert in 4...
ചണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമാകുന്നു. പഞ്ചാബിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന സ്വന്തം പാർട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ രംഗത്തെത്തി. താൻ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമാഹാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന് മറുപടി നൽകിയത്.(Picture abhi baki hai,...
മടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കർണാടക പോലീസും വനംവകുപ്പും സംയുക്തമായി നടത്തുന്ന തിരച്ചിലിൽ ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.(Efforts are intense, DK Sivakumar...
ടെഹ്‌റാൻ: തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ അമേരിക്കൻ പൈലറ്റിനെ കണ്ടെത്താനായി നടത്തിയ തിരച്ചിലിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള വാർത്താ ഏജൻസിയാണ് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്.(Rescue mission for US pilot, Iran says 5...
മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ വ്യാഴാഴ്ച രാവിലെയാണ് ട്രക്കിങ്ങിനായി മലകയറിയത്.ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി....
ന്യൂഡല്‍ഹി: ശബരിമലയിൽ യുവതീപ്രവേശന വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ എന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ഭരണഘടനാ ബെഞ്ചിലെ...