വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന...
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Disaster Management Authority issues high alert)
കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിലെ മൂന്നാറിൽ...
ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനായി കുറ്റമറ്റ നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. നിലവിലെ നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഇതിനായി നയം ആവിഷ്കരിക്കണം. ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.(Covid vaccine deaths and health problems, Supreme Court directs Center...
അറേബ്യൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കുഴിമന്തി അഥവാ മന്തി. യമനിലെ ഹളർമൗത്തിൽ നിന്നുള്ള ഈ വിഭവം സാധാരണയായി മണ്ണിൽ കുഴിയുണ്ടാക്കി കളിമൺ അടുപ്പുകളിലാണ് പാകം ചെയ്യുന്നത്. എന്നാൽ നമ്മുടെ സാധാരണ അടുക്കളകളിൽ മന്തിയുടെ അതേ രുചിയിൽ എളുപ്പത്തിൽ എങ്ങനെ ചിക്കൻ മന്തി തയ്യാറാക്കാം എന്ന് നോക്കാം. (Yemeni Chicken Mandi)
ആവശ്യമായ സാധനങ്ങൾ:
ചിക്കൻ...
തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിലും മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജി വെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഗണേഷ് കുമാർ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. പരാതി ഭാര്യ ബിന്ദു മേനോൻ പിൻവലിക്കുകയും പ്രശ്നം ഒത്തുതീർപ്പാകുകയും ചെയ്തെങ്കിലും ചോദ്യങ്ങൾ ഉയരുകയാണ്.(Minister KB Ganesh Kumar Will not resign, explained...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഇത്രയും ഗുരുതരമായ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(It cannot be seen as just a family matter, Ramesh Chennithala against KB Ganesh...
ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ 'നാരീ ശക്തി' നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നു. അടുത്ത വർഷം മുതൽ തന്നെ സംവരണം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാരിന്റെ തീരുമാനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇതുസംബന്ധിച്ച ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.(Center preparing to amend the Women's Reservation...
ഗാസ സിറ്റി: അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഗാസയിലെ ജനജീവിതം അതീവ ദുസ്സഹമാക്കുന്നു (Gaza Food Price Hike). അതിർത്തികൾ അടച്ചതും സഹായമെത്തിക്കുന്നതിൽ നേരിടുന്ന തടസ്സങ്ങളും കാരണം ഗാസയിൽ കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ വില ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരട്ടിയിലധികമായി വർദ്ധിച്ചു. വരുംദിവസങ്ങളിൽ ഭക്ഷണം ലഭിക്കില്ലെന്ന ഭീതിയിൽ കൈവശമുള്ള...
തിരുവനന്തപുരം: കന്യാകുമാരി മുട്ടം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ നിലവിൽ വിഴിഞ്ഞം പുറംകടലിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.(Panama ship that rammed fishing boat taken into custody)
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന്...
ആലപ്പുഴ: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ 'വഷളായ' മന്ത്രിയാണെന്നും മാന്യമായ പ്രവർത്തനമല്ല അദ്ദേഹം നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.(Vellappally Natesan demands action against KB Ganesh Kumar by CM )
മന്ത്രിയായപ്പോഴെങ്കിലും നിലയും നിലവാരവും പുലർത്തണമായിരുന്നു. ഭാരതീയ സംസ്കാരത്തിന് ചേരാത്ത കാര്യങ്ങളാണ്...
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വികസന നയങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും പിന്തുണച്ച് ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്ന് ഡോ. തോമസ് ഐസക്. എന്നാൽ വോട്ടിന് വേണ്ടി ആരുമായും...