HomeIran Israel Conflictഒരു വശത്ത് ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ: മറുവശത്ത് കടലിടുക്ക് പിടിച്ചെടുക്കുമെന്ന്...

ഒരു വശത്ത് ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ: മറുവശത്ത് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്, പ്രതിസന്ധി | Strait of Hormuz

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ എണ്ണവില.(Iran closes the Strait of Hormuz on one side, Trump says he will seize the Strait on the other)

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. എന്നാൽ ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം ശക്തമായതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച നിലയിലാണ്. കണക്കുകൾ പ്രകാരം, ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഏഴ് കപ്പൽ ജീവനക്കാർ ഇതിനകം കൊല്ലപ്പെടുകയും നിരവധി ചരക്ക് കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകൾ പ്രവേശിച്ചു തുടങ്ങിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇനിയൊരു പ്രകോപനമുണ്ടായാൽ അത് ഇറാന്റെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഭീഷണികൾക്കിടയിലും കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. മേഖലയിലെ അമേരിക്കൻ നീക്കങ്ങളെ ചെറുക്കുമെന്നും എണ്ണ വിതരണം തടയുന്നത് തുടരുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി.

WhatsApp Channel Banner

Latest updates

സെൽഫിക്കിടെ കാൽവഴുതി 20 അടി താഴേക്ക് വീണു; ബിയാസ്...

ഹമീർപുർ: സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മലഞ്ചെരിവിലൂടെ ഏകദേശം 20 അടി താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചൽ പ്രദേശിലെ ഹമീർപുർ ജില്ലയിൽ സുജൻപുർ ബിയാസ് പാലത്തിന് സമീപമാണ് സംഭവം (Woman Selfie...

‘അജ്ഞാതരുടെ’ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ...

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ 30-ഓളം മുതിർന്ന അംഗങ്ങളെ പാകിസ്താനിലെ വിവിധയിടങ്ങളിൽ 'അജ്ഞാതർ' വധിച്ചതായി ഭീകരസംഘടനയുടെ മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ. ലഷ്‌കറെ ത്വയ്യിബയുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ്...

കനത്ത മഴ: KSEBക്ക് 25 കോടിയുടെ നഷ്ടമെന്ന് മന്ത്രി...

തിരുവനന്തപുരം: കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് 25 കോടി രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുള ഉൾപ്പെടെയുള്ള ദുരിതബാധിത മേഖലകളിൽ വൈദ്യുതി ബന്ധം വേഗത്തിൽ പുനഃസ്ഥാപിക്കാൻ അടിയന്തര...

ഉദയനിധി സ്റ്റാലിനെതിരായ കേസിൽ ചുമത്തിയത് 6 വകുപ്പുകൾ: ദ്വയാർത്ഥ...

ചെന്നൈ: പ്രമുഖ തമിഴ് നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ...

അഭിജീത് ദിപ്‌കെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ആക്രമണക്കേസിൽ ഡൽഹി...

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്കെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി ഡൽഹി പൊലീസിൽ പരാതി നൽകി. പുനെയിലും ഔറംഗാബാദിലും ദിപ്‌കെയുടെ അനുയായികൾ തന്നെ ആക്രമിച്ചെന്നാണ് പരാതിയിലെ ആരോപണം (Faizan Ansari...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...