Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

times kerala

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുള്ള സംഘർഷം: 180 പേർക്കെതിരെ കേസെടുത്തു | Kasaragod Political Clash

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. പ്രദേശത്ത് നിലവിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.(Kasaragod Political Clash Police Case Against 180 UDF CPM Workers) സന്ദീപ് വാര്യരുടെ റോഡ്...

മതിലകത്ത് വീടിനുള്ളിൽ അഞ്ചടിയോളം നീളമുള്ള പുല്ലാനി മൂർഖൻ! | Thrissur Mathilakam Snake Rescue

തൃശൂർ: മതിലകം കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പാമ്പ് വീടിനുള്ളിൽ കയറിയത്. അടുക്കളയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടമ്മ ചെന്നു നോക്കിയപ്പോഴാണ് ചുമരിനോട് ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്.(Thrissur Mathilakam Snake Rescue Five Foot Cobra Caught From...

‘ബിജെപി ഏജന്റ് മെസ്സി’: ബംഗാൾ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ | BJP agent Messi memes Bengal election

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ, ഈ രാഷ്ട്രീയ മാറ്റത്തിന് കാരണം ഫുട്ബോൾ താരം ലയണൽ മെസ്സിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾ സജീവമാകുന്നു. 'മെസ്സി ഒരു ബിജെപി ഏജന്റാണോ' എന്ന ചോദ്യവുമായാണ് എക്സിൽ ഉൾപ്പെടെയുള്ള...

കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം | Kannur Snakebite Death

കണ്ണൂർ: വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പട്ടുവം സ്വദേശി നാരായണി (70) മരിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏപ്രിൽ 24-നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്.(Kannur Snakebite Death Narayani Common Krait Kerala News) വീട്ടുവളപ്പിലെ പണികൾക്കിടയിലാണ് അപകടം സംഭവിച്ചത്. അതീവ വിഷമുള്ള 'ശംഖുവരയൻ' ഇനത്തിൽപ്പെട്ട പാമ്പാണ് നാരായണിയെ കടിച്ചതെന്നാണ് പ്രാഥമിക...

അഴിമതി അന്വേഷണം: അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു രാജിവെക്കണമെന്ന് ആവശ്യം ശക്തമാകുന്നു | Pema Khandu resignation protest

  ഇറ്റാനഗർ: അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു (Pema Khandu resignation protest). കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് പൊതുമരാമത്ത് കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അരുണാചൽ സിവിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്: പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപ കൂടി | Kerala Gold price

കൊച്ചി :സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 195 രൂപ കൂടി 13,870 രൂപ എന്ന നിലയിലും, ഗ്രാമിന് 1560 രൂപ കൂടി 1,10,960 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price Today May 6 2026 Sovereign Price Drops Slightly) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

17 തവണ തകർക്കപ്പെട്ട ക്ഷേത്രം; അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും ചോരയുടെയും കണ്ണീരിന്റെയും നിഴലായി മാറിയ സോമനാഥ് ജ്യോതിർലിംഗം ക്ഷേത്രം | Shree Somnath Jyotirlinga Temple

  ഇന്ത്യയുടെ പൗരാണികവും ആത്മീയവുമായ പൈതൃകത്തിൽ മഹാക്ഷേത്രമായ ഗുജറാത്തിലെ സോമനാഥ് ജ്യോതിർലിംഗം ക്ഷേത്രത്തിന് (Shree Somnath Jyotirlinga Temple) ഒരു പ്രത്യേക സ്ഥാനമുണ്ട്. സങ്കീർണ്ണമായ കൊത്തുപണികളാൽ സമ്പന്നമായ സോമനാഥ് ക്ഷേത്രം ഇന്ത്യയിൽ പന്ത്രണ്ട് പുണ്യ ജ്യോതിർലിംഗങ്ങളിൽ ആദ്യമായി ഉയർന്നുവന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. തേൻ പോലെ നിറമുള്ള ക്ഷേത്രം അനന്തക്കാലം മുതൽ നിലനിന്നു പോരുന്ന ശിവക്ഷേത്രങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്നു....

വിജയ്‌ക്ക് ‘കൈ’ കൊടുത്ത് കോൺഗ്രസ്: ഇടത് പാർട്ടികളുമായും ചർച്ച; തമിഴ്നാട്ടിൽ ടിവികെ സർക്കാർ ഉടൻ | Vijay TVK Government Formation

ചെന്നൈ: തമിഴ്നാട്ടിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ ടിവികെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, കോൺഗ്രസ് (5 സീറ്റുകൾ) പിന്തുണ അറിയിച്ചതോടെ വിജയ്‌യുടെ പക്ഷം 113-ൽ എത്തി. ബാക്കിയുള്ള അഞ്ച് സീറ്റുകൾക്കായി സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്ലിം ലീഗ് (2) എന്നീ...

‘പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’: കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ | P Jayarajan Flex Boards

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴീക്കോട്, കോളയാട് എന്നിവിടങ്ങളിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(P Jayarajan Flex Boards In Kannur CPM Leadership Change Demand Post Election Defeat) "പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ"...

പേർഷ്യൻ കടലിടുക്കിന് മുകളിൽ യുഎസ് ഇന്ധന വിമാനത്തിന് അടിയന്തര സാഹചര്യം; ഖത്തറിന് സമീപം സിഗ്നൽ നഷ്ടമായി | US KC-135 missing Qatar

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കൻ വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം (KC-135 Stratotanker) പേർഷ്യൻ കടലിടുക്കിന് മുകളിൽ വെച്ച് അടിയന്തര സാഹചര്യം (7700 Distress Signal) പ്രഖ്യാപിച്ചു. യുഎഇയിലെ അൽ ദാഫ്ര എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ സിഗ്നലുകൾ ഖത്തറിന് മുകളിൽ വെച്ചാണ് നഷ്ടമായത്. (US KC-135 missing Qatar) പറക്കുന്നതിനിടെ...
- Advertisement -spot_img

Latest News

സമീപകാലത്തെ ട്രെയിൻ തീപ്പിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി; ഭീതി പരത്താൻ ശ്രമമെന്ന് ഇന്ത്യൻ റെയിൽവേ, ജാഗ്രതാ നിർദ്ദേശം | Indian Railways train fire sabotage news

ന്യൂഡൽഹി: രാജ്യത്ത് സമീപകാലത്തുണ്ടായ ട്രെയിൻ തീപ്പിടിത്തങ്ങൾക്ക് പിന്നിൽ വൻ അട്ടിമറി സാധ്യതയെന്ന് ഇന്ത്യൻ റെയിൽവേ (Indian Railways train fire sabotage news). വിവിധ സംസ്ഥാനങ്ങളിലായി...
- Advertisement -spot_img