Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Thrissur

നിയമസഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ, കുമ്പിടിയെന്ന് അനിൽ അക്കര | Suresh Gopi

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi to cast vote in Assembly Elections from Guruvayur) ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള 'അച്യുതം' ഫ്ലാറ്റിലെ വിലാസത്തിലാണ് സുരേഷ് ഗോപി...

കുന്നംകുളത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: 20 പേർക്ക് പരിക്ക് | KSRTC

തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam, 20 injured) തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20 പേരെയും ആശുപത്രിയിൽ...

ഗുരുവായൂർ ഭണ്ഡാരത്തിൽ ഇക്കുറിയും നിരോധിച്ച നോട്ടുകൾ: ഫെബ്രുവരിയിലെ വരുമാനം 6.66 കോടി കടന്നു | Guruvayur

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ നിരോധിച്ച നോട്ടുകളുടെ വൻശേഖരം കണ്ടെത്തി. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നോട്ടുകളാണ് ഭക്തർ ഭണ്ഡാരത്തിൽ സമർപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയിൽ നിരോധിച്ച നോട്ടുകൾ ലഭിച്ചിരുന്നു.(Banned notes again at Guruvayur treasury) 500 രൂപ നോട്ടുകൾ 33 എണ്ണം, 2000 രൂപ നോട്ടുകൾ 22...

എരുമപ്പെട്ടിയിലെ അസ്ഥികൂടവും ‘ദൃശ്യം’ മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക് | Murder

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the victim of the Erumapetty murder was a woman) കൊല്ലപ്പെട്ടത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള സ്ത്രീയാണ്. ഇവർക്ക് 153...

സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ പണിമുടക്കും: മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യം | Nurses

തൃശ്ശൂർ: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ഏറ്റവും കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.(Private hospital nurses to go on strike tomorrow, Demand on minimum wage) നിലവിൽ 20,000 രൂപയാണ് നഴ്സുമാരുടെ കുറഞ്ഞ വേതനം....

റാപ്പർ വേടൻ്റെ വിവാഹം 24ന്: വധു നവമിത, പ്രഖ്യാപനം നടത്തിയത് MV ഗോവിന്ദൻ | Rapper Vedan

തൃശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രമുഖ എഴുത്തുകാരി നവമിതയാണ് വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.(Rapper Vedan's wedding on the 24th, the announcement was made by MV Govindan) തൃശൂരിൽ വെച്ച് ലളിതമായി വിവാഹം നടത്താനായിരുന്നു ഇരുവരുടെയും...

UDFൽ സീറ്റ് വെച്ചുമാറ്റം: ചേലക്കര ലീഗിന്, കോങ്ങാട് കോൺഗ്രസിന്; ധാരണയായി | UDF

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും. പകരം തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം ലീഗിന് വിട്ടുനൽകും.(Seat swap in UDF, Chelakkara to League, Kongad to...

എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു | Skeleton

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Skeleton found in Erumapetty, Investigation underway) നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് പിന്നിലെ...

‘എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം എനിക്ക്, അത് പറഞ്ഞ് വോട്ട് പിടിക്കാൻ വരില്ല’: തൃശൂർ പൂരം കലക്കിയതിലെ റിപ്പോർട്ട് തള്ളി സുരേഷ് ഗോപി | AIIMS

തൃശ്ശൂർ: കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും, വരാതെ എവിടെ പോകാൻ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയായിരിക്കുമെന്നും എന്നാൽ എയിംസിന്റെ പേരിൽ വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(When AIIMS comes, its glory will...

‘ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാനില്ല’: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ VS സുനിൽകുമാറിനെ തള്ളി മന്ത്രി K രാജൻ | Thrissur Pooram

തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉന്നയിച്ച ആരോപണങ്ങളെ പാടേ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. പൂരം കലക്കലിൽ ജില്ലാ കളക്ടർ ആണ് ഒന്നാം പ്രതിയെന്ന സുനിൽകുമാറിന്റെ വാദം തള്ളിയ മന്ത്രി, ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അനാവശ്യ വിവാദത്തിനില്ലെന്ന് വ്യക്തമാക്കി.(Minister K Rajan rejects VS Sunil Kumar...
- Advertisement -spot_img

Latest News

ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ചരിത്രമെഴുതി കിലിയൻ എംബാപ്പെ; സ്വീഡനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ | France vs Sweden

ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. റൗണ്ട് ഓഫ് 32-ൽ സ്വീഡനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ,...
- Advertisement -spot_img