Thrissur Crime News

കുന്നംകുളത്ത് ഒരു കുടുംബത്തിലെ 4 പേർ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു: അച്ഛനും മകളും മരിച്ചു, അമ്മയും മകനും അത്യാസന്ന നിലയിൽ | Kunnamkulam Family Suicide

തൃശൂർ: കുന്നംകുളത്ത് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരണപ്പെടുകയും, അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്തു.(Kunnamkulam Family Suicide Attempt Father And Daughter Dead) കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ...

മദ്യലഹരിയിലെ വെളിപ്പെടുത്തൽ വിനയായി: ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി അറസ്റ്റിൽ | Elderly Woman Murdered

തൃശൂർ: ഗുരുവായൂർ റെയിൽവേ ഗേറ്റിന് സമീപം വയോധികയെ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയായ സുരേഷിനെ (55) പോലീസ് അറസ്റ്റ് ചെയ്തു.(Elderly Woman Murdered And Dumped Into Well In Guruvayur) മദ്യപാനത്തിനിടയിൽ പ്രതി സുഹൃത്തിനോട് നടത്തിയ കൊലപാതക വെളിപ്പെടുത്തലാണ് ക്രൂരകൃത്യത്തിന്റെ...

തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു: യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ | Woman and Newborn Found Dead

തൃശൂർ: തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചിരുന്ന യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ലോഡ്ജിലെ 108-ാം നമ്പർ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman and Newborn Found Dead in Thrissur Lodge Room) ജൂൺ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ...

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം: ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ | Odisha native murdered

തൃശൂർ: നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിനിടെ ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.(Odisha native murdered at Thrissur brothel; six arrested) തൃശൂർ നഗരത്തിൽ ഇതര സംസ്ഥാനക്കാർക്ക് മാത്രമായി നടത്തിയിരുന്ന വാടക വീട്ടിലെ...

തൃശൂരിൽ ക്രൂരത; യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി; അക്രമി രക്ഷപ്പെട്ടത് സൈക്കിളിൽ | Hammer Attack Thrissur

തൃശൂർ: നെല്ലിക്കചോട്ടിൽ യുവാവിനെ മുഖംമറച്ചെത്തിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി (Hammer Attack Thrissur). ആക്രമണത്തിൽ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ ആൾ ബിനസിനെ ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനസ്...
- Advertisement -spot_img

Latest News

കോട്ടയത്ത് പേമാരി: മീനച്ചിലാർ കരകവിഞ്ഞു, ജനവാസ മേഖലകളിലും റോഡുകളിലും വെള്ളം കയറി | Heavy Rain In Kottayam

കോട്ടയം: ജില്ലയിൽ രാത്രി മുതൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. പ്രധാന പാതകളിലും താഴ്ന്ന ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്....
- Advertisement -spot_img