Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Thrissur

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും താരം മനസ്സ് തുറന്നു.(This is our right and duty, Tovino Thomas casts his...

തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man dies after collapsing while returning after voting in Thrissur) വ്യാഴാഴ്ച രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ...

‘ഗുരുവായൂരപ്പന് നന്ദിയുണ്ട്’: വോട്ട് രേഖപ്പെടുത്തി സുരേഷ് ഗോപി | Assembly election

തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi casts his vote for Assembly election and thanks...

‘ഞാനല്ലാതെ മറ്റാര് എന്ന് ഉമ്മൻ‌ ചാണ്ടി പേരിന് മുന്നിൽ ചേർത്ത് വച്ചിട്ടില്ല, കേരളത്തിൽ BJP – LDF പങ്കാളിത്ത സഖ്യം’: രാഹുൽ ഗാന്ധി തൃശ്ശൂരിൽ | Rahul Gandhi

തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP - LDF partnership alliance in Kerala, Rahul Gandhi in...

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം: കേസെടുക്കാൻ നിർദേശിച്ച് കോടതി; പിന്നാലെ കേസെടുത്ത് പോലീസ്, BJP പ്രതിരോധത്തിൽ | Kit controversy

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...

കോൺഗ്രസിൽ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി ‘ഡീൽ’ എന്ന് ആരോപണം | TN Prathapan

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress, Leader publicly comes out against TN Prathapan) സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്...

കിറ്റ് വിവാദം: TN പ്രതാപനെതിരെ BJP തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | Kit controversy

തൃശൂർ: ടി.എൻ. പ്രതാപനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി ബിജെപി. ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ടി.എൻ. പ്രതാപൻ ആസൂത്രണം ചെയ്ത വെറും 'പൊറാട്ടുനാടകം' മാത്രമാണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി പരിഹസിച്ചു.(Kit controversy, BJP will file a complaint with the Election Commission against...

വാടാനപ്പള്ളി കിറ്റ് വിവാദം: തുടർനടപടികൾക്കായി കോടതി അനുമതി തേടി പോലീസ്; പ്രതിരോധത്തിലായി BJP | Kit controversy

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തുടർനടപടികൾക്കായി പോലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.(Kit controversy, Police seeks court permission for further action) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിറ്റ്...

തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാനരഹിതമായ പച്ചനുണ; തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഉണ്ടാക്കിയ കഥ’: നടൻ ദേവൻ | Actor Devan BJP Kit Controversy

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബിജെപി നേതാവും നടനുമായ ദേവൻ (Actor Devan BJP Kit Controversy). കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും പുറത്തുവരുന്ന വാർത്തകൾ നൂറുശതമാനം അടിസ്ഥാനമില്ലാത്ത പച്ചനുണയാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ എതിരാളികൾ കെട്ടിച്ചമച്ച കഥയാണിതെന്നും...

കെഎസ്ആർടിസി ബസിന് തീപിടിച്ചു; കുന്നംകുളം പട്ടാമ്പി റോഡിൽ വൻ അപകടം ഒഴിവായി | KSRTC Bus Fire Kunnamkulam

  തൃശൂർ: കുന്നംകുളം പട്ടാമ്പി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു (KSRTC Bus Fire Kunnamkulam). ഞായറാഴ്ച വൈകുന്നേരം പറേംപാടം വിക്ടറി ബാറിന് സമീപമായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. കെഎസ്ആർടിസിയുടെ അഡീഷണൽ സർവീസ് ആയിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് കുറച്ച് യാത്രക്കാർ മാത്രമാണ്...
- Advertisement -spot_img

Latest News

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്....
- Advertisement -spot_img