തിരുവനന്തപുരം: സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ ഗുരുതര ആരോപണവുമായി ഡോ. തോമസ് ഐസക്. കൃത്രിമബുദ്ധി (AI) പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ധവളപത്രത്തിലെ രേഖകൾ വിശകലനം ചെയ്തതെന്നും, അതിന്റെ വലിയൊരു ഭാഗം എഐ നിർമ്മിതമാണെന്നും അദ്ദേഹം ആരോപിച്ചു.(Thomas Isaac Alleges AI Misuse and Data Leaks in White Paper)
ധനകാര്യ വകുപ്പിലെ അതീവ രഹസ്യ സ്വഭാവമുള്ള 'സീക്രട്ട്...
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലൂടെ സംസ്ഥാനത്ത് കടുത്ത ജനദ്രോഹ നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക് (Thomas Isaac Against UDF Government White Paper). പുതിയ നയപ്രകാരം കേരളത്തിൽ ഇനി ശമ്പളപരിഷ്കരണം ഉണ്ടാകില്ലെന്നും, ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം ഉയർത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി....
പാലക്കാട്: തനിക്കെതിരായ 'കോമാളി' പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന നേതാവായ അദ്ദേഹം ക്ഷമാപണം നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി പറഞ്ഞു.(Thomas Isaac did not have to apologize, says Ramesh...
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, മുൻ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ 'കോമാളി' പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തി. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും തോമസ് ഐസക്കിനോട് തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. (No unnecessary remarks, Ramesh Pisharody to Thomas Isaac)
സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡൽഹിയിൽ ചേരും (Pinarayi Vijayan Election 2026). മുഖ്യമന്ത്രി പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ സ്ഥാനാർത്ഥിത്വവും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പങ്കാളിത്തവും സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ നാളത്തെ യോഗത്തിൽ ഉണ്ടായേക്കും.
തുടർഭരണം ലക്ഷ്യമിടുന്ന ഇടത് മുന്നണിയെ പിണറായി...
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ കാണാതായ നേപ്പാളി ഗൈഡ് ദാവാ ഷെർപ്പയുടെ തിരിച്ചുവരവ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആറ് ദിവസത്തെ അതിജീവന പോരാട്ടത്തിനൊടുവിൽ ബേസ് ക്യാമ്പിന് സമീപത്ത് വെച്ച്...